നാല് മാ­സത്തി­നി­ടെ­ സൗ­ദി­യിൽ പി­ടി­കൂ­ടി­യത് എട്ട് ലക്ഷം പേ­രെ­


റിയാദ് : സൗദി അറേബ്യയിൽ നാലു മാസത്തിനിടെ എട്ട് ലക്ഷം നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴര മാസം നീണ്ട പൊതുമാപ്പിന് ശേഷം രാജ്യത്ത് നടന്ന പരിശോധനകളിലാണ് ഇത്രയും നിയമലംഘകർ പിടിയിലായതെന്നും അധികൃതർ വ്യക്തമാക്കി. 

സൗദിയിലെ 13 പ്രവിശ്യകളിൽ നടന്ന പരിശോധനകളിൽ 7.93 ലക്ഷം നിയമലംഘകർ പിടിയിലായി. തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനക ളിലാണ് നിയമലംഘകർ പിടിയിലായത്. 

You might also like

Most Viewed