മെർസ് : സൗദിയിൽ‍ മൂന്ന് മരണം


റിയാദ് : മെർ‍സ് വൈറസ് ബാധയെ തുടർ‍ന്ന് സൗദിയിലെ ബുറൈദയിൽ‍ മൂന്നു പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു.

You might also like

Most Viewed