ദേശീയദിനം : സൗദിക്ക് ആശംസകളുമായി യു.എ.ഇ


റിയാദ് : സൗദി അറേബ്യയുടെ എൺപത്തെട്ടാം ദേശീയ ദിനത്തിൽ ആശംസകളർപ്പിച്ച് യു.എ.ഇ. തിരു­ഗേ­ഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദനം അറിയിച്ചു. വൈസ് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാ­വകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സാ­യിദ് എന്നിവരും ആശംസാ സന്ദേശങ്ങളയച്ചു. സൗദി ദേശീയ ദിനാഘോ­ഷത്തി­ന്റെ ഭാഗമായി യു.എ.ഇ നിരവധി പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

You might also like

Most Viewed