കാസർഗോഡ് സ്വദേശിനി അറഫയില്‍ മരിച്ചു


മക്ക: കാസർഗോഡ് ആലമ്പാടി സ്വദേശി പരേതനായ മൊയ്തീൻ കുഞ്ഞ് മിഅ്റാജിന്റെ ഭാരൃ ആയിശ ഹജജുമ്മ (92) അറഫയിൽ മരിച്ചു. അറഫയിൽ നിന്ന് മുസ്തലിഫയിലേക്ക് പുറപ്പെടുന്നതിന് മശാഇർ ട്രൈയിൻ കാത്ത് നിൽക്കുന്നതിനിടെ തുടർന്ന് അവശയായ ഇവരെ അറഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അസീസിയ്യ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽനിന്നും ഏറ്റുവാങ്ങി മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഖബറടക്കി.

 

You might also like

Most Viewed