സൗദി രാജകുമാരൻ ബന്തര്‍ ബിൻ‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാൻ‍ അന്തരിച്ചു


റിയാദ്: സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിൻ‍ അബ്‍ദുൽ റഹ്മാൻ‍ രാജകുമാരൻ‍ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിൻ‍ അബ്ദുല്ല പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടക്കുമെന്നും റോയൽ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ‍ പറയുന്നു.

You might also like

Most Viewed