തൃശൂർ സ്വദേശി റിയാദിൽ അന്തരിച്ചു


റിയാദ്: തൃശൂർ കോലാഴി മാടവന സ്വദേശി സതീശൻ (61) റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. ഭാര്യ: സുമ സതീശൻ. മക്കൾ: സാഗർ, സിദ്ധാർഥ്.

You might also like

Most Viewed