സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു


റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ശിഫ സനയ്യയിൽ ജോലി ചെയ്യുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറന്പിൽ ശിയാഉൽ ഹഖ്(33)ആണ് മരിച്ചത്. 

അഞ്ച് വർഷമായി റിയാദിൽ താമസിച്ച് വരികയായിരുന്നു. പനി ബാധിച്ച് ചികിത്സയിൽ തുടരുകയായിരുന്നു. ഭാര്യ: ശഹനാസ്, മക്കൾ‍: ശമാസ് അഹമ്മദ്, ശസിൻ അഹമ്മദ്.  

You might also like

Most Viewed