യു‌‌‌‌­‌‌‌‌.എസ്‌.എ ജെ­റ്റ്സ്കീ­ മാ­രത്തൺ : അബ്ദു­ല്ല അൽ ഫാ­ദിൽ ഒന്നാ­മത്


കുവൈത്ത് സിറ്റി : യു‌‌‌‌‌‌‌‌.എസ്‌.എ ജെറ്റ്സ്കീ മാരത്തണിൽ കുവൈത്തിലെ അബ്ദുല്ല അൽ ഫാദിൽ ഒന്നാം സ്ഥാനം നേടി. ഒക്ടോബർ രണ്ടുമുതൽ പത്ത് വരെ അരിസോനയിലെ ഹവാസുവിൽ നടക്കുന്ന ഹവാസു ലേക് ടൂർണമെന്റിന്റെ മുന്നോടിയായി ഇന്നലെ മിഷിഗനിൽ നടന്ന മത്സരത്തിലാണ് ഫാദിൽ ഒന്നം സ്ഥാനം നേടിയത്. 

എട്ടുമുതൽ പത്തടിവരെ ഉയരത്തിലുള്ള തിരമാലകൾ കാരണം തികച്ചും പ്രതികൂലമായ അവസ്ഥയിലാണ്  പൊരുതി ജയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

You might also like

Most Viewed