ഭു­വനേ­ശ്വർ‍ കു­മാർ‍ വി­വാ­ഹി­തനാ­കു­ന്നു­


ന്യൂഡൽഹി: ഇന്ത്യൻ പേസർ‍ ഭുവനേശ്വർ‍ കുമാർ‍ വിവാഹിതനാകുന്നു. ഈ മാസം 23നാണ് മീററ്റ് സ്വദേശി നൂപുർ‍ നാഗറുമായുള്ള ഭുവനേശ്വർ‍ കുമാറിന്‍റെ വിവാഹം. വിവാഹ വാർ‍ത്ത നൂപുർ‍ നാഗർ‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങിൽ‍ പങ്കെടുക്കൂ. ഇന്ത്യൻ ടീമംഗങ്ങൾ‍ക്കായി 30ന് ഡൽഹിയിൽ‍ പ്രത്യേക വിരുന്നൊരുക്കും.

You might also like

Most Viewed