പോരാട്ടം പൊടിപൊടിക്കും; ടോസ് പാക്കിസ്ഥാന്; രണ്ട് മാറ്റങ്ങളുമായി ഓസ്‌ട്രേലിയ


ടോന്‍ടണ്‍: ലോകകപ്പ് വൈരികളുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ ഇലവനില്‍ സ്റ്റോയിനിസിന് പകരം ഷോണ്‍ മാര്‍ഷും ആദം സാംപയ്‌ക്ക് പകരം കെയ്‌ൻ റിച്ചാര്‍ഡ്‌സണും എത്തി. പാക്കിസ്ഥാന്‍ ടീമില്‍ ഷബാദ് ഖാന് പകരം ഷാഹിന്‍ അഫ്രിദി ഇടംപിടിച്ചു. മഴയുടെ ഭീഷണി നിലനില്‍ക്കെയാണ് മത്സരം നടക്കുന്നത്.
 
പാക്കിസ്ഥാന്‍: Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez(w/c), Sarfaraz Ahmed, Shoaib Malik, Asif Ali, Wahab Riaz, Hasan Ali, Shaheen Afridi, Mohammad Amir. 
ഓസ്‌ട്രേലിയ: David Warner, Aaron Finch(c), Shaun Marsh, Steven Smith, Usman Khawaja, Glenn Maxwell, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Kane Richardson.

You might also like

Most Viewed