പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്


 

മാ‌ഞ്ചസ്റ്റർ‍: ലോകകപ്പിലെ ആവേശപ്പോരിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ സർഫ്രാസ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പരിക്കേറ്റ ശിഖർ ധവാന് പകരം കെ.എൽ രാഹുലിനെ ഓപ്പണറാക്കിയും നിർണായക നാലാം നന്പറിൽ വിജയ് ശങ്കറിനും അവസരം നൽകി. രണ്ട് സ്‌പിന്നർ‍മാരുമായാണ് പാക്കിസ്ഥാൻ കളിക്കുന്നത്.

You might also like

Most Viewed