ജൂ​​നി​​യ​​ർ ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പ്: ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം


മ്യൂണിക്ക്: ജൂനിയർ ഷൂട്ടിംഗ് ലോകകപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് ഇരട്ട സ്വർണം. ഉദയ്‌വീർ സിദ്ദു− വിജയ്‌വീർ സിദ്ദു ഇരട്ട സഹോദരങ്ങളുടെ മികവാണ് ഇന്ത്യക്ക് രണ്ട് സ്വർണവും സമ്മാനിച്ചത്. ജൂനിയർ ആൺകുട്ടികളുടെ 25 മീറ്റർ പിസ്റ്റളിൽ ഉദയ്‌വീർ സ്വർണം നേടി. ടീം ഇനത്തിൽ ഉദയ്‌വീർ−ആദർശ്− വിജയ്‌വീർ സഖ്യം ലോക റിക്കാർഡോടെ സ്വർണത്തിലെത്തി.

You might also like

Most Viewed