സി​ന്ധു ക്വാ​ർ‍ട്ട​റി​ൽ‍


ജക്കാർ‍ത്ത: പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്‍റണിന്‍റെ ക്വാർ‍ട്ടർ‍ ഫൈനലിൽ‍. സീഡ് ചെയ്യപ്പെടാത്ത ഡെന്‍മാർ‍ക്കിന്‍റെ മിയ ബ്ലിച്ച്ഫ്‌ളെറ്റിനെതിരേ ശക്തമായ പോരാട്ടം നടത്തിയാണ് സിന്ധു ക്വാർ‍ട്ടറിലേക്കു മുന്നേറിയത്. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട മത്സരത്തിൽ‍ ഇന്ത്യൻ താരം 21−14, 17−21, 21−11നാണ് ഡെന്‍മാർ‍ക്ക് താരത്തെ പരാജയപ്പെടുത്തിയത്. ക്വാർ‍ട്ടർ‍ ഫൈനലിൽ‍ സിന്ധു ജപ്പാന്‍റെ നൊസോമി ഒകുഹാരയെ നേരിടും.

You might also like

Most Viewed