ഏകദിനത്തിൽ സഞ്ജുവിന് ഇരട്ട സെഞ്ചുറി: നേട്ടം വിജയ് ഹസാരെ ട്രോഫിയിൽ


 

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്‍റെ സഞ്ജു സാംസൺ ഇരട്ട സെഞ്ചുറി നേടി. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒൻപത് സിക്സും അടങ്ങുന്നതായിരുന്നു. ഇന്നിംഗ്സ്.

You might also like

  • KIMS

Most Viewed