ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ്; മഞ്ജുറാണിക്ക് വെള്ളി


മോസ്കോ: ലോക വനിതാ ബോക്‌സിംഗ്് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ. 48 കിലോഗ്രാം വിഭാഗം ഫൈനലിൽ‍ തോൽ‍വി പിണഞ്ഞതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. റഷ്യയുടെ എകതെറീന പാൽ‍ചേവയാണ് മഞ്ജുവിനെ തോൽ‍പിച്ചത്.

 

You might also like

Most Viewed