സ്കൂൾ കുട്ടികൾക്കു പരിശീലന കേന്ദ്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്


കൊച്ചി: കേരള ഫുട്ബോൾ രംഗത്ത് പുതിയ വിപ്ലവം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി . 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങളൊരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിന്‍റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിംഗ് സെന്‍റർ കൊച്ചിയിൽ തുടങ്ങും.

You might also like

Most Viewed