ചെന്നൈ ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്


 

ചെന്നൈ: വിൻഡീസുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടി20 പരന്പരയിലെ വിജയം ഏകദിനത്തിലും തുടരാനാണ് ടീം ഇന്ത്യ വിൻഡീസിനെതിരെ ഇറങ്ങുന്നത്. സ്‌പിന്നർമാരെ പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിന്‍റെ ചരിത്രം. ഇത്തവണയും പിച്ചിന്‍റെ ഘടനയിൽ മാറ്റമില്ല.

You might also like

Most Viewed