ഫോ​ർ​മു​ല വ​ണ്ണി​ൽ വീ​ണ്ടും ലൂ​യി ഹാ​മി​ൽ​ട്ട​ണ് വി​ജ​യം


ലണ്ടൻ: ഫോർമുല വൺ‍ ബ്രിട്ടീഷ് ഗ്രാൻഡ്പ്രീ കാറോട്ട മത്സരത്തിൽ ലൂയി ഹാമിൽട്ടണ് വിജയം. സിൽവർസ്റ്റോണ്‍ സർക്യൂട്ടിൽ ഏഴാം വിജയം സ്വന്തമാക്കി. ചാന്പ്യൻഷിപ്പിൽ മെഴ്സിഡസ് കുതിപ്പ് തുടരുകയാണ്. ഈ വിജയത്തോടെ ഫെറാറിയുടെ മൈക്കൽ ഷൂമാക്കറിന്‍റെ റിക്കാർഡിന് ഒപ്പമെത്താനും ലൂയി ഹാമിൽട്ടണായി.

You might also like

  • Lulu Exchange
  • NEC Remit

Most Viewed