മോദി സർക്കാർ അധികാരത്തിലിരിക്കുവോളം ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് ന​ട​ക്കി​ല്ലെ​ന്ന് ഷാ​ഹി​ദ് അ​ഫ്രീ​ദി


കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളിടത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. 

ലോകത്തിലെ ഏറ്റവും മികച്ച ട്വന്‍റി−20 ലീഗായ ഐപിഎല്ലിൽ ലോക രണ്ടാം നന്പർ ബാറ്റ്സ്മാനായ ബാബർ അസം ഉൾപ്പെടെയുള്ള പാക് താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും അഫ്രീദി പറഞ്ഞു.

You might also like

Most Viewed