റമദാൻ : യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി


യുഎഇ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പെരുന്നാളിന്റെ അന്നും തൊട്ടടുത്ത ദിവസവും ആണ് അവധി. യുഎഇ മനുഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

പൊതുമേഖലയിലെ ജോലിക്കാര്‍ക്ക് ഈ മാസം ഇരുപത്തിനാല് മുതല്‍ 27 വരെയാണ് പെരുന്നാള്‍ അവധി.

You might also like

Most Viewed