അബു­ദാ­ബി­യിൽ 3400 പെ­യ്ഡ് പാ­ർ­ക്കിംഗ് സ്ഥലങ്ങൾ കൂ­ടി­


അബു­ദാ­ബി­ : അബുദാബിയിൽ 3400 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ കൂടി പ്രാബല്ല്യത്തിലായി. അൽ സഹ്‌റാ മേഖലയ്ക്കും സമീപത്തും ഈസ്റ്റേൺ മാംഗ്രൂവ്‌സിനും ഇടയിലെ പുതിയ പാർക്കിംഗ് സ്ഥലങ്ങളിൽ 1235 എണ്ണം സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങളും 310 പ്രീമിയം പാർക്കിംഗ് ബേകളും ആയിരിക്കും. 

അബുദാബിയിലെ മിസ്‌കാനി സ്ട്രീറ്റ്, സുൽത്താൻ ബിൻ സായ്ദ് ഫസ്റ്റ് സ്ട്രീറ്റ്, ദഫീർ സ്ട്രീറ്റ്, റബ്ദാൻ സ്ട്രീറ്റുകൾക്കു സമീപമാണ് ഈ പാർക്കിംഗ് ബേകളെല്ലാം. ഖലീജ് അൽ അറബ് സ്ട്രീറ്റിനും സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിനും അൽ ഫലാഹ് സ്ട്രീറ്റ്, അൽ ബത്തീൻ എന്നിവയോടു ചേർന്നുള്ള ഡബ്ല്യൂ −11 സെക്ടറിൽ 888 സ്റ്റാൻ‍ഡേർഡ് പാർക്കിംഗുകളാണ്.  

You might also like

Most Viewed