2020ൽ യു.എ.ഇ സ്വദേ­ശി­ യാ­ത്രി­കരെ­ ബഹിരാകാശത്ത് എത്തിക്കും


ദുബൈ : 2020ൽ യുഎഇ സ്വദേശി യാത്രികരെ ബഹിരാകാശത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി അതിവേഗം മുന്നോട്ട്. രാജ്യ ചരിത്രത്തിലെ മറ്റൊരു സുവർണാദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന പ്രഖ്യാപനത്തോടെ യുഎഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മാസം ആറിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. 

മികവുകളുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം അവസാനത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന നാല് േപർക്കാണ് ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുക. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകും.

You might also like

Most Viewed