സ്വദേ­ശി­വൽ­ക്കരണം : മാനവ വിഭവശേ­ഷി­ വകു­പ്പിന് പു­തി­യ പദ്ധതി­കൾ


ദുബൈ : സർക്കാർ വകുപ്പുകളിൽ സ്വദേശിവൽ കരണം വർദ്ധിപ്പിക്കാനായി ദുബൈ സർക്കാരിന്റെ മാനവ വിഭവ ശേഷി വകുപ്പ് (ഡി.ജി.എച്ച്.ആർ) പുതിയ പദ്ധതികൾ ആരംഭിച്ചു. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസ് (ജി.ഡി.എം.ഒ) സംഘടിപ്പിച്ച മീറ്റ് ദ് സി.ഇ.ഒ പരിപാടിയോട് അനുബന്ധിച്ചാണു പദ്ധതികൾ പ്രഖ്യാപിച്ചത്.

ജി.ഡി.എം.ഒ ഡയറക്ടർ ജനറൽ മോന അൽ മർറി, ഡി.ജി.എച്ച്.ആർ ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻസായിദ് അൽ ഫലസി തുടങ്ങിയവർ പങ്കെടുത്തു. ഗവേഷണ മനോഭാവവും മികച്ച വൈദഗ്ധ്യവുമുള്ള ജീവനക്കാർക്കായി സമഗ്രമനുഷ്യശേഷി സംവിധാനം വേണമെന്ന് അബ്ദുല്ല അലി ബിൻ സായിദ് പറഞ്ഞു.

You might also like

Most Viewed