യു.എ.ഇ.യിൽ ശുചിത്വത്തിന് 2200 ജീവനക്കാർ


ദു­­­ബൈ : ദു­­­ബൈ മു­­­നി­­­സി­­­പ്പാ­­­ലി­­­റ്റി­­­യു­­­ടെ­­­ മാ­­­ലി­­­ന്യ സംസ് ക്കരണ വി­­­ഭാ­­­ഗം റമദാൻ മാ­­­സത്തിന് വേ­­­ണ്ടി­­­യു­­­ള്ള ഒരു­­­ക്കങ്ങൾ പൂ­­­ർത്തി­­­യാ­­­ക്കി­­­. നഗരം വൃ­­­ത്തി­­­യാ­­­യി­­­ സൂ­­­ക്ഷി­­­ക്കാൻ 2200 ജീ­­­വനക്കാ­­­രെ­­­യാണ് നി­­­യോ­­­ഗി­­­ച്ചി­­­രി­­­ക്കു­­­ന്നത്. ശു­­­ചീ­­­കരണത്തി­­­നാ­­­യി­­­ കൂ­­­ടു­­­തൽ ഉപകരണങ്ങളും സജ്ജമാ­­­ക്കി­­­യി­­­ട്ടു­­­ണ്ട്. ഹൈ­­­വേ­­­കൾ, മറ്റു­­­ റോ­­­ഡു­­­കൾ, ജലപാ­­­തകൾ, ദു­­­ബൈ ക്രീ­­­ക്ക്, ജദ്ദാഫ് ക്രീ­­­ക്ക്, ദു­­­ബൈ വാ­­­ട്ടർ കനാൽ എന്നി­­­വി­­­ടങ്ങളിൽ ശു­­­ചീ­­­കരണപ്രവർത്തനം കൂ­­­ടു­­­തൽ ഊർജി­­­തമാ­­­ക്കും. കൂ­­­ടാ­­­തെ­­­ മാ­­­ലി­­­ന്യ സംഭരണത്തി­­­ന്റെ­­­ സമയവും മാ­­­റി­­­യതാ­­­യി­­­ മാ­­­ലി­­­ന്യ സംസ്കരണ വി­­­ഭാ­­­ഗം മേ­­­ധാ­­­വി­­­ അബ്ദുൽ മജീദ് സൈ­­­ഫൈ­­­ പറഞ്ഞു­­­. നാല്  ഷി­­­ഫ്റ്റു­­­കളി­­­ലാ­­­യി­­­ ദി­­­വസം മു­­­ഴു­­­വൻ ശു­­­ചീ­­­കരണ തൊ­­­ഴി­­­ലാ­­­ളി­­­കൾ പ്രവർത്തി­­­ക്കും. പള്ളി­­­കളു­­­ടെ­­­യും റമദാൻ ടെ­­­ന്റു­­­കളു­­­ടെ­­­യും സമീ­­­പത്ത് കൂ­­­ടു­­­തൽ ചവറ്റു­­­കു­­­ട്ടകളും സ്ഥാ­­­പി­­­ച്ചി­­­ട്ടു­­­ണ്ട്. സാ­­­ധാ­­­രണ ക്രമീ­­­കരണങ്ങൾ­ക്ക് പു­­­റമെ­­­ അടി­­­യന്തര സേ­­­വന സംഘത്തെ­­­യും ശു­­­ചീ­­­കരണത്തി­­­നാ­­­യി­­­ തയ്യാ­­­റാ­­­ക്കി­­­യി­­­ട്ടു­­­ണ്ട്. 65 തൊ­­­ഴി­­­ലാ­­­ളി­­­കളും 12 സൂ­­­പ്പർവൈ­­­സർമാ­­­രു­­­മു­­­ള്ള സംഘത്തി­­­ന്റെ­­­ ദൗ­­­ത്യം നോ­­­ന്പ് തു­­­റ സമയത്തും മറ്റു­­­മു­­­ണ്ടാ­­­കു­­­ന്ന പരാ­­­തി­­­കൾ അടി­­­യന്തരമാ­­­യി­­­ പരി­­­ഹരി­­­ക്കു­­­കയാ­­­ണ്.

മാ­­­ലി­­­ന്യം കു­­­റയ്ക്കണമെ­­­ന്ന സന്ദേ­­­ശവു­­­മാ­­­യി­­­ ഒരു­­­ പ്രചാ­­­രണ പദ്ധതി­­­യും വകു­­­പ്പി­­­ന്റെ­­­ നേ­­­തൃ­­­ത്വത്തിൽ സംഘടി­­­പ്പി­­­ക്കു­­­ന്നു­­­ണ്ട്. ഷോ­­­പ്പിങ് സ്മാ­­­ർട്ടാ­­­ക്കാം, മാ­­­ലി­­­ന്യം കു­­­റയ്ക്കാം എന്ന ശീ­­­ർഷകത്തിൽ ഒരു­­­ങ്ങു­­­ന്ന പ്രചാ­­­രണം പ്ലാ­­­സ്റ്റി­­­ക്കിന് പകരം പരി­­­സ്ഥി­­­തി­­­ സൗ­­­ഹൃ­­­ദപരമാ­­­യ വസ്തു­­­ക്കൾ ഉപയോ­­­ഗി­­­ക്കാൻ പ്രേ­­­രി­­­പ്പി­­­ക്കു­­­ന്നു­­­. അനാ­­­വശ്യ സാ­­­ധനങ്ങൾ വാ­­­ങ്ങി­­­ക്കു­­­ന്നതൊ­­­ഴി­­­വാ­­­ക്കാ­­­നും പു­­­നരു­­­പയോ­­­ഗം ശീ­­­ലമാ­­­ക്കാ­­­നും ഉപഭോ­­­ക്താ­­­ക്കളെ­­­ ബോ­­­ധവത്കരി­­­ക്കും. ലു­­­ലു­­­ ഹൈ­­­പ്പർമാ­­­ർക്കെ­­­റ്റ് ഉൾ­പ്പെ­­­ടെ­­­ നി­­­രവധി­­­ സ്വകാ­­­ര്യ സ്ഥാ­­­പനങ്ങളും സ്കൂ­­­ളു­­­കളും പ്രചാ­­­രണപദ്ധതി­­­യിൽ പങ്കു­­­ചേ­­­രും.

You might also like

Most Viewed