യു­.എ.ഇയിൽ പൊ­തു­മാ­പ്പ് കാ­ത്ത് ആയി­രക്കണക്കിന് കു­ടുംബങ്ങൾ


ഷാ­ർ­ജ : യു.എ.ഇയിൽ പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്താൻ ഒരുങ്ങി കു­ടുംബങ്ങൾ അടക്കം പതി­നാ­യി­രക്കണക്കി­നു­പേർ. ഫി­ലി­പ്പീ­ൻ­സ്, ഇന്ത്യ, പാ­കി­സ്ഥാൻ, ഇന്തൊ­നേ­ഷ്യ, ശ്രീ­ലങ്ക, ആഫ്രി­ക്കൻ രാ­ജ്യങ്ങളി­ൽ­നി­ന്നു­ള്ളവർ ഉൾ­പ്പെ­ടെ­ ലക്ഷക്കണക്കി­നുപേർ പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തു­മെ­ന്നാണ് പ്രതീ­ക്ഷ.

പൊ­തു­മാ­പ്പ് ആനു­കൂ­ല്യം ഉപയോ­ഗി­ച്ച് നാ­ടണയാൻ ഒട്ടേ­റെപ്പേർ തയ്യാ­റെ­ടു­ക്കു­ന്നു­ണ്ടെ­ങ്കി­ലും താ­മസരേ­ഖകൾ നി­യമവി­ധേ­യമാ­ക്കാൻ ശ്രമി­ക്കു­ന്നവരും ഇത്തവണ ഏറെ­ ആളുക ളുണ്ട്. 

വിസാ­ കാ­ലാ­വധി­ കഴി­ഞ്ഞതി­നാൽ നാ­ട്ടി­ലേ­ക്കു­ പോ­കാ­നാ­വാ­തെ­ കഴി­യു­ന്ന പലർ­ക്കും ആശ്വാ­സമാ­കു­ന്ന നടപടി­ക്കാ­യി­ വി­വി­ധ രാ­ജ്യങ്ങളു­ടെ­ കോൺ­സു­ലേ­റ്റു­കളി­ലും സംവി­ധാ­നങ്ങൾ ഒരു­ക്കു­ന്നു­ണ്ട്. ഒക്ടോബർ­വരെ­ ആനു­കൂ­ല്യം പ്രയോ­ജനപ്പെ­ടു­ത്താ ­നാ­കു­മെ­ന്നു­ ഫെ­ഡറൽ അതോ­റി­റ്റി­ ഫോർ ഐഡന്റി­റ്റി­ ആൻ­ഡ് സി­റ്റി­സൺ­ഷിപ് അധി­കൃ­തർ അറി­യി­ച്ചു­.

നി­ർ­ദി­ഷ്ട ഫീസ് അടച്ച് അനധി­കൃ­ത താ­മസക്കാ­ർ­ക്കു­ നി­യമാ­നു­സൃ­തമാ­ക്കാ­നും അവസരമു­ണ്ട്. നാ­ടു­വി­ടു­ന്നവരു­ടെ­ പാ­സ്പോ­ർ­ട്ടിൽ 'നോ­ എൻ­ട്രി­' മു­ദ്ര പതി­ക്കി­ല്ലെ­ന്നതും ഏറെ­ ഗു­ണകരമാ­ണ്. തൊഴിൽ തട്ടി­പ്പിന് ഇരയാ­യവർ, ജോ­ലി­ നഷ്ടപ്പെ­ട്ടി­ട്ട് പു­തി­യ ജോ­ലി­ തേ­ടി­ അലഞ്ഞു­ വി­ഷമി­ച്ചവർ, സ്പോ­ൺ­സറി­ൽ­നി­ന്ന് ഒളി­ച്ചോ­ടി­യതാ­യി­ മന്ത്രാ­ലയങ്ങൾ പ്രസി­ദ്ധപ്പെ­ടു­ത്തി­യ പട്ടി­കയിൽ ഉൾ­പ്പെ­ട്ട തൊ­ഴി­ലാ­ളി­കൾ­ക്കും തു­ടങ്ങി­യവർ­ക്കും സഹാ­യകരമാ­യ നടപടി­യാ­ണി­ത്. 

You might also like

Most Viewed