വി­നോ­ദ സഞ്ചാ­രി­കൾ­ക്ക് വാ­റ്റ് തി­രി­കെ­ നൽ­കു­മെ­ന്ന് യു.­എ.ഇ


ദു­ബൈ­ : യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂല്യ വർദ്ധിത നികുതി (വാറ്റ്) തിരിച്ചു നൽകുന്ന സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇവിടെ നിന്ന് വാങ്ങിക്കുന്ന എല്ലാ സാധനങ്ങൾക്കും നിലവിൽ നൽകുന്ന വാറ്റ് തിരിച്ചു ലഭിക്കും. 

ഇൗ വർഷം അവസാന പാദത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വളർച്ചയ്ക്ക് പുതിയ തീരുമാനം വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ. 2017ൽ യു.എ.ഇയിലെത്തിയ വിനോദ സ‍ഞ്ചാരികളുടെ എണ്ണം 123 ദശലക്ഷമാണ്. 

You might also like

Most Viewed