യു.എ.ഇ ഫെഡറൽ കോടതിയിൽ‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു


 

യു.എ.ഇ ഫെഡറൽ കോടതിയിൽ‍ ആദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അൽമലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാർ. രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് യു.എ.ഇ ഭരണകൂടത്തിന്റെ ശ്രമമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിന് പിന്നിൽ. യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

You might also like

Most Viewed