മന്ത്രി വി.മുരളീധരനും യുഎഇ സ്ഥാനപതിയും കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇന്ത്യയിലെത്തിയ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിൽ യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവേളയിൽ ധാരണയിലെത്തിയ കാര്യങ്ങളും ചർച്ചാവിഷയമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകാൻ ഇത്തരം കൂടിക്കാഴ്ചകൾ സഹായകമാകുമെന്ന് അൽ ബന്ന പറഞ്ഞു.

You might also like

Most Viewed