നാട്ടിലേക്ക് മടങ്ങവെ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു


ദമാം: നാട്ടിൽ പോകാനായി ദമാം രാജ്യാന്തര വിമാനത്താവളത്തിലിരിക്കുമ്പോൾ മലയാളി കുഴഞ്ഞു വീണു മരിച്ചു.
കോഴിക്കോട്‌ പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തിൽ കേളോത്ത്‌ ഖാലിദ്‌(70) ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന്(വെള്ളി) പുലർച്ചെ നാട്ടിൽ പോകുന്നതിനായി ദമാം വിമാനത്താവളത്തിൽ എമിഗ്രേഷൻ പൂർത്തിയായതിന്‌ ശേഷം ഇരിക്കുന്ന സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

You might also like

Most Viewed