യുഎഇ സ്വദേശികൾക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ഇന്ത്യ


അബുദാബി: യുഎഇ സ്വദേശികൾക്ക് അഞ്ചുവർഷത്തിൽ ഒന്നിലേറ തവണ ഇന്ത്യയിൽ പ്രവേശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ഇന്ത്യ ആരംഭിച്ചതായി യുഎഇ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി അറിയിച്ചു.  മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ബിഎൽഎസ് ഇന്റർനാഷ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

You might also like

Most Viewed