മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു


അബുദാബി-  ഇന്ത്യൻ എംബസി അങ്കണത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി അനാഛാദനം നിർവഹിച്ചു. 

You might also like

Most Viewed