ഷാർജയിൽ രണ്ടു വയസുകാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു


ഷാർജ: അൽ മജാസ്-2ൽ രണ്ടു വയസുകാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. പൊലീസും പാരാ മെഡിക്കൽ സംഘവും ഉടൻ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുഹൈറ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

You might also like

Most Viewed