എക്സ്‌പോ 2020: പങ്കെടുക്കുന്ന ഇന്ത്യക്കാർക്ക് സൗജന്യ വിസ


അബുദാബി: എക്സ്പോ 2020യിൽ പങ്കെടുക്കാൻ എത്തുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമാക്കാൻ യു.എ.ഇ. സർക്കാർ തീരുമാനിച്ചു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിൽ മലയാളി സംഘടനയുടെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എക്സ്പോയിൽ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നും യു.എ.ഇ.യുടെ കലാസാംസ്കാരിക വാണിജ്യമണ്ധലങ്ങളിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യൻ സമൂഹം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed