Newsmill Media

വിമാനത്തില്‍ പാമ്പ്; ദുബായ് സര്‍വീസ് റദ്ദാക്കി
10-Jan-2017


വിമാനത്തില്‍ പാമ്പ്; ദുബായ് സര്‍വീസ് റദ്ദാക്കി

ദുബൈ: അകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം റദ്ദാക്കി. ഇന്നലെ മസ്കത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റിസിന്‍െറ ഇ.കെ 863 വിമാനമാണ് റദ്ദാക്കിയത്.യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പായിരുന്നു സംഭവം.

പാമ്പിനെ പിടികൂടി സുരക്ഷ ഉറപ്പാക്കിയതിനുശേഷം വിമാനം വീണ്ടും പതിവുസര്‍വീസുകള്‍ തുടങ്ങിയതായി എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

എന്‍ജിനീയര്‍മാരും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് വിമാനത്തില്‍ മുഴുവന്‍ പരിശോധന നടത്തി പൂര്‍ണസുരക്ഷ ഉറപ്പാക്കുകയും ശുചിയാക്കുകയും ചെയ്തതിന് ശേഷമാണ് സര്‍വീസ് പുനഃരാരംഭിച്ചത്.




Related News

ഊർ­ജ്ജ മേഖലയിൽ ഇന്ത്യ-യു­എഇ സഹകരണം അനി­വാ­ര്യം: മന്ത്രി­ ഗോ­യൽ
Jan 18

ഊർ­ജ്ജ മേഖലയിൽ ഇന്ത്യ-യു­എഇ സഹകരണം അനി­വാ­ര്യം: മന്ത്രി­ ഗോ­യൽ

അബുദാബി : പാരന്പര്യേതര ഊർജ്ജമേഖലയിലും ഇതര സംശുദ്ധ ഊർജ്ജ പദ്ധതികളിലും ഇന്ത്യയും യു.എ.ഇയും തമ്മിൽ കൂടുതൽ...

Read More
ഷാർജയിൽ എയർ ബലൂൺ തകർന്നുവീണ് ആറു പേർക്ക് പരിക്ക്
Jan 17

ഷാർജയിൽ എയർ ബലൂൺ തകർന്നുവീണ് ആറു പേർക്ക് പരിക്ക്

ഷാർജ : ഷാർജയിലെ അൽ മാദാമിനടുത്തുള്ള മരുഭൂമിയിൽ ഹോട്ട് എയർ ബലൂൺ തകർന്നുവീണ് ആറ് വിനോദസഞ്ചാരികൾക്കു പരിക്കേറ്റു....

Read More
റാ­സൽ‍­ഖൈ­മയിൽ‍ കെ­ട്ടി­ടങ്ങൾ‍ സു­രക്ഷാ­ക്യാ­മറയു­ടെ­ നി­രീ­ക്ഷണത്തി­ൽ‍
Jan 17

റാ­സൽ‍­ഖൈ­മയിൽ‍ കെ­ട്ടി­ടങ്ങൾ‍ സു­രക്ഷാ­ക്യാ­മറയു­ടെ­ നി­രീ­ക്ഷണത്തി­ൽ‍

റാസൽഖൈമ : എമിറേറ്റിൽ‍ സുരക്ഷ വർദ്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിടങ്ങളിൽ‍ സുരക്ഷാക്യാമറകൾ‍...

Read More
ദുബായിൽ സ്വയം ഓടി­ച്ചു­പോ­കുന്ന ഹൈടെക് ടാക്‌സികൾ
Jan 17

ദുബായിൽ സ്വയം ഓടി­ച്ചു­പോ­കുന്ന ഹൈടെക് ടാക്‌സികൾ

ദുബൈ : ഡ്രൈവർമാരുടെ സേവനമില്ലാതെ സ്വയം ഓടിക്കാൻ സൗകര്യമൊരുക്കുന്ന ഹൈടെക് ടാക്‌സികൾ യാഥാർത്ഥ്യമാക്കാനുള്ള ...

Read More
ദുബായിൽ മാൻഹോളുകൾ സംഭരണശാലകളായി ഉപയോഗിക്കുന്നതായി കണ്ടെത്തി
Jan 16

ദുബായിൽ മാൻഹോളുകൾ സംഭരണശാലകളായി ഉപയോഗിക്കുന്നതായി കണ്ടെത്തി

ദുബായ് : ദുബായിൽ ചില തൊഴിലാളികൾ മാൻഹോളുകൾ ഉപഭോക്തൃ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സംഭരണശാലകളായി ഉപയോഗിക്കുന്നതായി...

Read More
യു­.എ.ഇയി­ലെ­ വീ­ടു­കളിൽ ‘സ്മോ­ക്ക് അലാ­റം’ നി­ർ­ബ്ബന്ധമാ­ക്കു­ന്നു
Jan 14

യു­.എ.ഇയി­ലെ­ വീ­ടു­കളിൽ ‘സ്മോ­ക്ക് അലാ­റം’ നി­ർ­ബ്ബന്ധമാ­ക്കു­ന്നു

ദു­ബൈ­ : യു­.എ.ഇ.യിൽ വീ­ടു­കളിൽ സ്മോ­ക്ക് അലാ­റം നി­ർബ്­ബന്ധമാ­ക്കു­ന്നു­. ഇതി­ന്റെ­ മു­ന്നോ­ടി­യാ­യി­...

Read More
ദുബായിലെ ആശുപത്രിയിൽ ‘ഫാർമസി റോബോട്ട്’ വരുന്നു
Jan 14

ദുബായിലെ ആശുപത്രിയിൽ ‘ഫാർമസി റോബോട്ട്’ വരുന്നു

ദുബായ് : ദുബായിലെ റഷീദ് ആശുപത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്പെൻസിംഗ് യൂണിറ്റായ ഫാർമസി റോബോട്ട് സംവിധാനം പ്രവർത്തനം...

Read More
ദുബായിൽ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം
Jan 12

ദുബായിൽ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം....

Read More
ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍
Jan 12

ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍

ദുബായ്: ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു. റോഡ്സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട്...

Read More
എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തം
Jan 12

എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തം

അബൂദബി: റുവൈസില്‍ എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. വൈകുന്നേരം 6.30ഓടെയായിരുന്നു തീപിടിത്തം. ആളപായം...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.