Newsmill Media

ബഹറിനിൽ രജനി­- ഗാ­യത്രി­ സഹോ­ദരി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­
11-Jan-2017


ബഹറിനിൽ രജനി­- ഗാ­യത്രി­ സഹോ­ദരി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­

മനാമ: ബഹ്റിൻ ഇന്ത്യൻ എംബസി­ക്ക് കീ­ഴിൽ പ്രവർ­ത്തി­ക്കു­ന്ന സാംസ്കാ­രി­ക വി­ഭാ­ഗമാ­യ ഇന്ത്യൻ ഫൈൻ ആർ­ട്ട്സ് സൊ­സൈ­റ്റി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ഭാ­രതീ­യ സംഗീ­ത ഉത്സവത്തി­ന്റെ­ ഭാ­ഗമാ­യി­ ജനു­വരി­ 20 (വെ­ള്ളി­യാ­ഴ്ച) ഇന്ത്യയിൽ നി­ന്നു­ള്ള പ്രശസ്ത സംഗീ­ത പ്രതി­ഭാ­ സാ­ഹോ­ദരി­കളാ­യ രജനി­ ഗാ­യത്രി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­ അരങ്ങേ­റു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­. ഗോ­ൾ­ഡൻ തു­ലീപ് ഹോ­ട്ടലിൽ വൈ­കീ­ട്ട് 6:30നാണ് പരി­പാ­ടി­. ചാ­രു­മൂ­ർ­ത്തി­ രഘു­രാ­മൻ വയലി­നി­ലും ഗി­രി­ധർ മൃ­ദംഗത്തി­ലും അനി­രു­ദ്ധ് ആത്രേ­യ ഗഞ്ചി­റയി­ലും അകന്പടി­ സേ­വി­ക്കും. പത്മഭൂ­ഷൺ പി­.എസ് നാ­രാ­യണ സ്വാ­മി­യു­ടെ­ കീ­ഴിൽ സംഗീ­തം അഭ്യസി­ച്ച ഈ സഹോ­ദരി­മാർ വളരെ­ ചെ­റു­പ്പത്തിൽ തന്നെ­ കർ­ണാ­ടിക് സംഗീ­ത ലോ­കത്ത് എത്തി­ച്ചേ­രു­കയും ഇന്ത്യയ്ക്കകത്തും പു­റത്തും നി­രവധി­ വേ­ദി­കളിൽ സംഗീ­തക്കച്ചേ­രി­ നടത്തി­ ശ്രദ്ധ നേ­ടി­യവരു­മാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ­ക്കും പാ­സു­കൾ­ക്കും വേ­ണ്ടി­ 39301514, 36494928, 39685173 എന്നീ­ നന്പറു­കളിൽ വി­ളി­ക്കു­ക.




Related News

വീ­ട്ടമ്മയെ­ ബന്ദി­യാ­ക്കി­ സ്വർ­ണ്ണവും പണവും കവർ­ച്ച ചെ­യ്തു­
Jan 19

വീ­ട്ടമ്മയെ­ ബന്ദി­യാ­ക്കി­ സ്വർ­ണ്ണവും പണവും കവർ­ച്ച ചെ­യ്തു­

മനാമ : കുടിവെള്ളം വിതരണം ചെയ്യാൻ എത്തിയവരെന്ന വ്യാജേന ഫ്‌ളാറ്റിലെത്തി വീട്ടമ്മയുടെ സ്വർണ്ണവും പണവും കവർച്ച...

Read More
ഇന്ത്യൻ സ്‌കൂൾ പൂ­ർ­വ്വ വി­ദ്യാ­ർ­ത്ഥി­ക്ക് അമേ­രി­ക്കൻ പ്രസി­ഡണ്ടി­ന്റെ­ അവാ­ർ­ഡ്
Jan 19

ഇന്ത്യൻ സ്‌കൂൾ പൂ­ർ­വ്വ വി­ദ്യാ­ർ­ത്ഥി­ക്ക് അമേ­രി­ക്കൻ പ്രസി­ഡണ്ടി­ന്റെ­ അവാ­ർ­ഡ്

മനാമ : ഇന്ത്യൻ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എഞ്ചിനിയറുമായ മനീഷ് അറോറയ്ക്ക് അമേരിക്കൻ പ്രസിഡണ്ട് ബറാക്...

Read More
ടോ­ളി­വു­ഡിൽ നാ­യി­കയാ­യി­ ബഹ്‌റിൻ മലയാ­ളി പെ­ൺകു­ട്ടി­
Jan 19

ടോ­ളി­വു­ഡിൽ നാ­യി­കയാ­യി­ ബഹ്‌റിൻ മലയാ­ളി പെ­ൺകു­ട്ടി­

മനാമ : തെലുങ്ക് ചിത്രത്തിൽ നായിക പദവിയിലേയ്ക്ക് ബഹ്റിനിൽ നിന്നൊരു മലയാളി പെൺകുട്ടി. ബഹ്റിൻ പ്രവാസി ദന്പതികളായ...

Read More
ഏജന്റി­ന് നൽകാൻ പണമി­ല്ല : നാ­ട്ടി­ലേ­യ്ക്ക് മടങ്ങാ­നാ­കാ­തെ­ ഇന്ത്യക്കാ­രി­
Jan 18

ഏജന്റി­ന് നൽകാൻ പണമി­ല്ല : നാ­ട്ടി­ലേ­യ്ക്ക് മടങ്ങാ­നാ­കാ­തെ­ ഇന്ത്യക്കാ­രി­

മനാമ : ഏജന്റ് ആവശ്യപ്പെട്ട വൻ തുക നൽകാൻ കുടുംബത്തിന് കഴിവില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബഹ്‌റിനിൽ...

Read More
ബഹ്‌റി­നിൽ ടാ­റ്റൂ­ നി­രോ­ധി­ക്കാൻ സാ­ധ്യത
Jan 18

ബഹ്‌റി­നിൽ ടാ­റ്റൂ­ നി­രോ­ധി­ക്കാൻ സാ­ധ്യത

മനാമ : രാജ്യത്തെ ടാറ്റൂ പാർലറുകൾക്കും, അനധികൃത ടാറ്റൂ സന്പ്രദായങ്ങൾക്കും ഗവൺമെന്റ് തടയിടാൻ ഒരുങ്ങുന്നു. 2015...

Read More
ബഹ്‌റി­നി­ലെ­ പവി­ഴപു­റ്റു­കൾ ഇല്ലാ­താ­കു­ന്നു­...
Jan 18

ബഹ്‌റി­നി­ലെ­ പവി­ഴപു­റ്റു­കൾ ഇല്ലാ­താ­കു­ന്നു­...

മനാമ : ഓരോ വർഷങ്ങൾ കഴിയുന്തോറും ബഹ്‌റിനിലെ പവിഴപ്പുറ്റുകൾ അപ്രത്യക്ഷമാകുന്നതായി ഏറ്റവും പുതിയ കാലാവസ്ഥാ പഠനം...

Read More
മുൻ ബഹ്‌റിൻ പ്രവാസി നിര്യാതനായി
Jan 18

മുൻ ബഹ്‌റിൻ പ്രവാസി നിര്യാതനായി

മനാമ: മുൻ ബഹ്‌റിൻ പ്രവാസി മാഹി അഴിയൂരിലെ അംബാന്റവിട ഉമ്മർ ( ഉമ്മർ കുട്ടിക്ക ) നാട്ടിൽ നിര്യാതനായി. 16 വർഷത്തോളം...

Read More
ദൈർ സ്‌ഫോടനം : മൂന്നു പേരുടെ തടവുശിക്ഷ കോടതി ശരിവെച്ചു
Jan 18

ദൈർ സ്‌ഫോടനം : മൂന്നു പേരുടെ തടവുശിക്ഷ കോടതി ശരിവെച്ചു

മനാമ : ദൈർ സ്‌ഫോടനക്കേസിൽ പ്രതികളായ മൂന്ന് ബഹ്‌റിനികൾക്ക് നൽകിയിരുന്ന ജീവപര്യന്തം തടവുശിക്ഷ സുപ്രീം അപ്പീൽസ്...

Read More
217 അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ബഹ്‌റിൻ
Jan 18

217 അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ബഹ്‌റിൻ

മനാമ : 2016ൽ 217 അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ബഹ്‌റിൻ ജനറൽ ഡയറക്റ്ററേറ്റ് ട്രാഫിക് അറിയിച്ചു. വിവിധ...

Read More
അന്റാ­ർ­ട്ടി­ക്കയിൽ ഒരു­ ബഹ്റിൻ പ്രവാ­സി­
Jan 18

അന്റാ­ർ­ട്ടി­ക്കയിൽ ഒരു­ ബഹ്റിൻ പ്രവാ­സി­

വി.ആർ സത്യദേവ് മനാമ : മഞ്ഞിന്റെ മാത്രം നാട്ടിലെ അത്ഭുതക്കാഴ്ചകളിലൂടെ പര്യടനം തുടരുകയാണ് ഒരു ബഹ്റിൻ പ്രവാസി....

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.