Newsmill Media

ഭി­ന്നശേ­ഷി­ക്കാ­ർ­ക്ക് സംവരണം: ഉദ്യോ­ഗസ്ഥ അനാ­സ്ഥയ്ക്കെ­തി­രെ സർ­ക്കാർ നടപടി­ എടു­ക്കണം
11-Jan-2017

ഭി­ന്നശേ­ഷി­ക്കാ­ർ­ക്ക് സംവരണം:  ഉദ്യോ­ഗസ്ഥ അനാ­സ്ഥയ്ക്കെ­തി­രെ സർ­ക്കാർ നടപടി­ എടു­ക്കണം

മനാമ:സുപ്രീം കോടതിയെ വരെ സമീപിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നേടിയെടുത്ത മൂന്ന് ശതമാനം സംവരണം നടപ്പാക്കുന്നതിൽ ബോധപൂർവ്വം അലംഭാവം കാണിക്കുന്ന കേരള ഉദ്യോഗസ്ഥ ലോബിയുടെ നടപടിയിൽ ബി − നെസ്റ്റ് ബഹ്റിൻ പ്രതിഷേധം രേഖപ്പെടുത്തി.

കേരള സർക്കാർ ഇതിന് നിയമ ദേഗതിക്ക് ശ്രമിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും, സംവരണം, ഭിന്നശേഷിയുള്ള വിഭാഗക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും ബി− നെസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ‘നെസ്റ്റ്’ എന്ന സ്ഥാപന
ത്തിന്റെ ബഹ്റിൻ ചാപ്റ്റർ ആണ് ബി− നെസ്റ്റ്.
Related News

ജി­.പി­.സെഡ് തൊ­ഴി­ലാ­ളി­ പ്രശ്നം ഏത് വി­ധേ­നയും പരി­ഹരി­ക്കണമെ­ന്ന് ഇന്ത്യൻ സമൂ­ഹം
Mar 30

ജി­.പി­.സെഡ് തൊ­ഴി­ലാ­ളി­ പ്രശ്നം ഏത് വി­ധേ­നയും പരി­ഹരി­ക്കണമെ­ന്ന് ഇന്ത്യൻ സമൂ­ഹം

മനാമ : ജി.പി.സെഡ് കന്പനിയിലെ തൊഴിലാളി പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആവശ്യമായ നടപടികൾ എല്ലാവരുടെ ഭാഗത്ത്...

Read More
ബഹ്‌റൈനിൽ 10,000 ദിനാറിന്റെ സ്വർണം കവർന്നു
Mar 29

ബഹ്‌റൈനിൽ 10,000 ദിനാറിന്റെ സ്വർണം കവർന്നു

മനാമ : ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ 10,000 ദിനാറിന്റെ സ്വർണം കവർന്നു. ജ്വല്ലറി ഷോപ്പ് ഉടമയായ രജനികാന്ത് കിച്ചാഡിയ എന്ന...

Read More
ട്രാഫിക് പിഴ ഇനത്തിൽ നിത്യേന 300,000 ദിനാർ സമാഹരിക്കുന്നതായി അധികൃതർ
Mar 29

ട്രാഫിക് പിഴ ഇനത്തിൽ നിത്യേന 300,000 ദിനാർ സമാഹരിക്കുന്നതായി അധികൃതർ

മനാമ : രാജ്യത്ത് ട്രാഫിക് പിഴ ഇനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിത്യേന 300,000 ദിനാർ സമാഹരിക്കുന്നതായി...

Read More
ബഹ്‌റൈൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
Mar 29

ബഹ്‌റൈൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഗ്രെസ്‌...

Read More
അഞ്ചു ശതമാനം നികുതി നിർദ്ദേശം സഭയിൽ വിവാദമായി
Mar 29

അഞ്ചു ശതമാനം നികുതി നിർദ്ദേശം സഭയിൽ വിവാദമായി

മനാമ : രാജ്യത്തെ കമ്പനികളുടെ ലാഭത്തിനു അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തണമെന്ന ഒരു കൂട്ടം എം.പിമാരുടെ നിർദ്ദേശം...

Read More
മന്ത്രാ­ലയത്തി­ലേ­യ്ക്ക് കൂട്ടമായി ചെന്ന തൊഴിലാളികളെ തടഞ്ഞു
Mar 29

മന്ത്രാ­ലയത്തി­ലേ­യ്ക്ക് കൂട്ടമായി ചെന്ന തൊഴിലാളികളെ തടഞ്ഞു

മനാമ: തൊഴിൽ മന്ത്രാലയത്തിലേക്ക് കൂട്ടത്തോടെ നടന്നു നീങ്ങിയ തൊഴിലാളികളെ പോലീസ് തടഞ്ഞു. ശന്പളവും ഭക്ഷണവും ഇല്ലാതെ­...

Read More
പ്രവാസി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി
Mar 29

പ്രവാസി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി

മനാമ:ഹമദ് ടൗണിൽ ഗാരേജ് ബിസിനസ് നടത്തുന്ന ജോസ് ടി വർഗീസ്,ജൈസൺ ടി മാത്യു എന്നിവരുടെ മാതാവ് പത്തനം തിട്ട ചെന്നീർക്കര...

Read More
മാ­ധ്യമങ്ങൾ സ്വകാ­ര്യതയി­ലേ­യ്ക്ക് എത്തി­നോ­ക്കു­ന്നു­വോ­?
Mar 29

മാ­ധ്യമങ്ങൾ സ്വകാ­ര്യതയി­ലേ­യ്ക്ക് എത്തി­നോ­ക്കു­ന്നു­വോ­?

മനാമ : പൊതു പ്രവർത്തകരുടേയും മന്ത്രിമാരുടേയും സ്വകാര്യ ജീവിതത്തിലേയ്ക്ക് മാധ്യമങ്ങളുടെ എത്തിനോട്ടം വേണമോ? 4 പി.എം...

Read More
ഗൾഫ് എയർ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനുള്ള സൗകര്യം കൊണ്ടുവരുന്നു
Mar 28

ഗൾഫ് എയർ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനുള്ള സൗകര്യം കൊണ്ടുവരുന്നു

മനാമ : ഗൾഫ് എയർ വിമാനങ്ങൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയുന്നതിനുള്ള...

Read More
വനിതയെ ആക്രമിച്ച് മോഷണം : ഒരാൾ അറസ്റ്റിൽ
Mar 28

വനിതയെ ആക്രമിച്ച് മോഷണം : ഒരാൾ അറസ്റ്റിൽ

മനാമ : ഒരു ഏഷ്യൻ വനിതയെ ആക്രമിച്ച് മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.