Newsmill Media

ഇരുപത്തി ഒമ്പതിനായിരം പ്രവാസികളെ തിരിച്ചയച്ചതായി അധികൃതര്‍
11-Jan-2017


ഇരുപത്തി ഒമ്പതിനായിരം പ്രവാസികളെ തിരിച്ചയച്ചതായി അധികൃതര്‍

കുവൈറ്റ് സിറ്റി: 2016 വര്‍ഷത്തില്‍ ദിവസം ശരാശരി 80 പേര്‍ എന്ന നിലയില്‍ കുവൈറ്റില്‍ നിന്നും ഇരുപത്തി ഒമ്പതിനായിരം വരുന്ന വിവിധ രാജ്യക്കാരായ പ്രവാസികളെ തിരിച്ചയച്ചതായി കുവൈറ്റ് അധികൃതര്‍. ഇത് എക്കാലത്തെയും അപേക്ഷിച്ചു വലിയ നമ്പറാണ്.

ആവശ്യമായ താമസ രേഖയില്ലാത്തവരാണ് തിരിച്ചയക്കപ്പെട്ടവരില്‍ കൂടുതല്‍, കൂടാതെ വിവിധ കുറ്റ കൃത്യങ്ങളില്‍ അകപ്പെട്ടവര്‍, ട്രാഫിക് നിയമ ലംഘകര്‍ തുടങ്ങിയവരും പെടും. പ്രവാസി ജന സംഖ്യയില്‍ കൂടുതലുള്ള ഇന്ത്യക്കാരാണ് തിരിച്ചയക്കപ്പെട്ടവരില്‍ 26 ശതമാനം പേരും. ബാക്കിയുള്ളവര്‍ ഫിലിപ്പീന്‍സ്, എത്യോപ്യ, ഈജിപ്ത്, ബഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.




Related News

ഷെയ്ഖ് ജാബർ കോസ്-വെ അടുത്ത വർഷത്തോടെ
Jan 17

ഷെയ്ഖ് ജാബർ കോസ്-വെ അടുത്ത വർഷത്തോടെ

കുവൈത്ത് സിറ്റി : 2018ൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് കോസ്‌വെയുടെ നിർമ്മാണം പൂർത്തിയാകുമെന്ന് കുവൈത്ത്...

Read More
ബോംബ് ഭീഷണി: സലാലയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
Jan 15

ബോംബ് ഭീഷണി: സലാലയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കുവൈറ്റ്: ഒമാനിലെ സലാലയില്‍ നിന്ന് പുറപ്പെട്ട യൂറോവിങ്‍സ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് കുവൈറ്റില്‍...

Read More
കുവൈറ്റ് പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ-വി­സ വഴി­ സന്ദർ­ശക വി­സ
Jan 14

കുവൈറ്റ് പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ-വി­സ വഴി­ സന്ദർ­ശക വി­സ

കുവൈറ്റ് സിറ്റി : പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ–വി­സ സംവി­ധാ­നം വഴി­ സന്ദർ­ശക വിസ അനു­വദി­ക്കു­ന്ന...

Read More
കു­വൈ­ത്തിൽ‍ വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ഫീസ് വ‍ർദ്ധി­പ്പി­ക്കും: ആരോ­ഗ്യമന്ത്രി­
Jan 11

കു­വൈ­ത്തിൽ‍ വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ഫീസ് വ‍ർദ്ധി­പ്പി­ക്കും: ആരോ­ഗ്യമന്ത്രി­

കുവൈറ്റ്: വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ ഫീ­സിൽ വർ‍­ദ്ധന അനി­വാ­ര്യമെ­ന്നു­ കു­വൈ­ത്ത്...

Read More
9489 ഇന്ത്യക്കാരെ കുവൈത്ത് നാടുകടത്തി
Jan 04

9489 ഇന്ത്യക്കാരെ കുവൈത്ത് നാടുകടത്തി

കുവൈത്ത് സിറ്റി : 9489 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം കുവൈത്തിൽനിന്നും നാടുകടത്തിയത്. എന്നാൽ 34027 വിദേശികളെയാണ് മൊത്തം...

Read More
മദ്യക്കടത്ത് : കുവൈറ്റിൽ ഇന്ത്യക്കാർ പി­ടി­യി­ൽ
Jan 03

മദ്യക്കടത്ത് : കുവൈറ്റിൽ ഇന്ത്യക്കാർ പി­ടി­യി­ൽ

കുവൈത്ത് സിറ്റി : കഴിഞ്ഞ മാസം 14ന് ഷുവൈഖ് തുറമുഖം വഴി രണ്ടു കണ്ടെയ്‌നറുകളിൽ മദ്യം ഒളിപ്പിച്ച് കുവൈത്തിൽ...

Read More
കുവൈറ്റിൽ നാലുവയസ്സുകാരിയെ കൊന്ന മാതാപിതാക്കൾക്ക് വധശിക്ഷ
Jan 03

കുവൈറ്റിൽ നാലുവയസ്സുകാരിയെ കൊന്ന മാതാപിതാക്കൾക്ക് വധശിക്ഷ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച മാതാപിതാക്കൾക്ക് കോടതി...

Read More
മയക്ക് മരു­ന്ന് കേ­സിൽ‍ പി­ടി­യി­ലാ­യ മലയാ­ളി­യെ­ വെ­റു­തെ­ വി­ട്ടു­
Dec 31

മയക്ക് മരു­ന്ന് കേ­സിൽ‍ പി­ടി­യി­ലാ­യ മലയാ­ളി­യെ­ വെ­റു­തെ­ വി­ട്ടു­

കുവൈത്ത് സിറ്റി : കുവൈത്തിൽ മയക്ക് മരുന്ന് കേസിൽ‍ പിടിയിലായ പെരുന്പാവൂർ‍ വല്ലംകര പറക്കുന്നേൽ‍ പി.എസ് കബീറിനെ...

Read More
കുവൈത്തിൽ‍ ഫ്ളാറ്റുടമകൾ വാടക കുറയ്ക്കുന്നു
Dec 30

കുവൈത്തിൽ‍ ഫ്ളാറ്റുടമകൾ വാടക കുറയ്ക്കുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ‍ ഫ്ളാറ്റുടമകൾ‍ വാടക കുറക്കാൻ തയാറാവുന്നു. സാൽ‍മിയയിലെയും ഹവല്ലിയിലെയും ചില ഫ്ളാറ്റ്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.