Newsmill Media

അനധികൃത വഴിവാണിഭം: 51 വാഹനങ്ങള്‍ പിടികൂടി
11-Jan-2017


അനധികൃത വഴിവാണിഭം: 51 വാഹനങ്ങള്‍ പിടികൂടി

അബുദാബി: അനധികൃതമായി വിവിധ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഉപയോഗിച്ച 51 വാഹനങ്ങള്‍ അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ പിടികൂടി.931 പേര്‍ക്ക് പിഴ ചുമത്തുകയും നിരവധി കേസ്സുകള്‍ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

അബുദാബി പോലീസ്, സാമ്പത്തിക കാര്യവിഭാഗം,റെഡ് ക്രസ്സന്റ് സൊസൈറ്റി എന്നിവയുടെ സഹരകരണത്തോടെ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും വിറ്റഴിക്കാന്‍ ശ്രമിച്ച വസ്തുക്കളും പിടികൂടിയത്.

അബുദാബി നഗരത്തിനുപുറമെ സീഹ് അല്‍ ശുഐബ്,അജ്ബാന്‍,സംഹ,ട്രക്ക് റോഡ്,മുസഫ,അല്‍വത്ബ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വഴിവാണിഭക്കാരെ പിടികൂടിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ പ്രധാനമായും വിവിധ റോഡുകളില്‍ പഴ വര്‍ഗ്ഗങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്. 




Related News

ഫുജൈറ ഉപഭരണാധികാരി അന്തരിച്ചു
Mar 30

ഫുജൈറ ഉപഭരണാധികാരി അന്തരിച്ചു

ഫുജൈറ: ഫുജൈറ ഉപഭരണാധികാരി ശൈഖ് ഹമ്മദ് ബിൻ സൈഫ് അൽശർഖി അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശൈഖ് സായിദ് ഗ്രാൻഡ്...

Read More
ഷാർജയിലെ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡ് അടച്ചിടുന്നു
Mar 28

ഷാർജയിലെ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡ് അടച്ചിടുന്നു

ഷാർജ : ഷാർജയിലെ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി അടച്ചിടുന്നു. ഇന്ന്...

Read More
വനിതയുടെ കവിളിൽ നുള്ളിയ ഇന്ത്യക്കാരന് തടവ്
Mar 27

വനിതയുടെ കവിളിൽ നുള്ളിയ ഇന്ത്യക്കാരന് തടവ്

ദുബായ് : ദുബായിൽ വനിതയുടെ കവിളിൽ നുള്ളുകയും, കാണാൻ ഭംഗിയുടെന്നു പറയുകയും ചെയ്ത ഇന്ത്യക്കാരന് മൂന്നു മാസം തടവ് ശിക്ഷ...

Read More
ഗിന്നസ് ലോക റെക്കോർഡുമായി ദുബായ് പോലീസ് കാറുകൾ
Mar 27

ഗിന്നസ് ലോക റെക്കോർഡുമായി ദുബായ് പോലീസ് കാറുകൾ

ദുബായ് : ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളെന്ന റെക്കോർഡ് ദുബായ് പോലീസ് കാറുകൾക്ക്. ലോകത്തിലെ ഏറ്റവും...

Read More
ഹൃദയാഘാതം: മലയാളി പ്രവാസി യുവാവ് മരിച്ചു
Mar 26

ഹൃദയാഘാതം: മലയാളി പ്രവാസി യുവാവ് മരിച്ചു

ഫുജൈറ: മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം...

Read More
പാ­ർ­ക്കിംഗ് പ്രശ്നം പരി­ഹരി­ക്കാൻ ആർ.ടി­.എ പദ്ധതി­കൾ ആവി­ഷ്കരി­ക്കു­ന്നു­
Mar 26

പാ­ർ­ക്കിംഗ് പ്രശ്നം പരി­ഹരി­ക്കാൻ ആർ.ടി­.എ പദ്ധതി­കൾ ആവി­ഷ്കരി­ക്കു­ന്നു­

യു എ ഇ: എമി­റേ­റ്റി­ലെ­ പാ­ർ­ക്കിംഗ് പ്രശ്നം പരി­ഹരി­ക്കാൻ ആർ.ടി­.എ പദ്ധതി­കൾ ആവി­ഷ്കരി­ക്കു­ന്നു­....

Read More
സൗജന്യ പാര്‍ക്കിംഗ് എമിറേറ്റ്സ് നിര്‍ത്തലാക്കുന്നു
Mar 26

സൗജന്യ പാര്‍ക്കിംഗ് എമിറേറ്റ്സ് നിര്‍ത്തലാക്കുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ അനുവദിച്ചിരുന്നു സൗജന്യ പാര്‍ക്കിംഗ് യു.എ.യിലെ എമിറേറ്റ്സ് നിര്‍ത്തലാക്കുന്നു. ഏപ്രില്‍...

Read More
വീട്ടമ്മയ്ക്ക് മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
Mar 26

വീട്ടമ്മയ്ക്ക് മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് വര്‍ഷങ്ങള്‍ക്കുശേഷം മൂന്നര ലക്ഷം ദിര്‍ഹം (ഏതാണ്ട് 63...

Read More
മൂന്നാം ദിവസവും കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് പോലീസ്
Mar 26

മൂന്നാം ദിവസവും കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് പോലീസ്

യുഎഇ: ഗള്‍ഫില്‍ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. യുഎഇയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളത്തിനടിയിലാണ്....

Read More
ദുബായ് പ്രവാസികൾ ശ്രദ്ധിക്കൂ: മാര്‍ച്ച്‌ 31മറക്കരുത്
Mar 26

ദുബായ് പ്രവാസികൾ ശ്രദ്ധിക്കൂ: മാര്‍ച്ച്‌ 31മറക്കരുത്

യുഎഇ: ദുബായില്‍ താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്- മാര്‍ച്ച്‌ 31ന് മുന്‍പ് നിര്‍ബന്ധമായും ആരോഗ്യ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.