Newsmill Media

ദുബൈയിൽ വേഗപരിധി മാറ്റിയിട്ടില്ല: പ്രചരണം തെറ്റ്
11-Jan-2017


ദുബൈയിൽ വേഗപരിധി മാറ്റിയിട്ടില്ല: പ്രചരണം തെറ്റ്

അബുദാബി: അബുദാബിയില്‍ വാഹനങ്ങളുടെ പരമാവധി വേഗ പരിധിയില്‍ വര്‍ധന വരുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് പോലീസ്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബിയിലെ ചില റോഡുകളില്‍ പരമാവധി വേഗ പരിധി ഉയര്‍ത്തിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ചില റോഡുകളില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത ആക്കിയിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു. എന്നാല്‍ അബുദാബി പോലീസ് ഇതിനെതിരെ രംഗത്ത് വന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ റോഡുകളിലെ വേഗ പരിധിയില്‍ മാറ്റമുണ്ടെങ്കില്‍ പത്ര-ദൃശ്യമാധ്യങ്ങള്‍ വഴി ഇത് കൃത്യമായി തന്നെ അറിയിക്കുമെന്നും അബുദാബി പോലീസ് പറയുന്നു. പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ലഭിച്ചാല്‍ അത് പ്രചരിപ്പിക്കരുതെന്നും ഇത്തരം വിവരങ്ങളില്‍ വഞ്ചിതരാകി പിഴ ശിക്ഷ അടക്കമുള്ളവയില്‍ ചെന്ന് ചാടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ദ്ദിഷ്ട വേഗപരിധിയിലും കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 900 ദിര്‍ഹം വരെയാണ് അബുദാബിയില്‍ പിഴ ശിക്ഷ ലഭിക്കുക. കൂടാതെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുകള്‍ വരെ ലഭിക്കുകയും ചെയ്യും. സമൂഹ മാധ്യമങ്ങള്‍ വഴി ഇതിന് മുമ്പും ദുബായിലും അബുദാബിയില്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു.
Related News

കുഞ്ഞിനെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ നല്കണമെന്ന് മാതാപിതാക്കൾ
Mar 01

കുഞ്ഞിനെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ നല്കണമെന്ന് മാതാപിതാക്കൾ

ഷാർജ : ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ നല്കണമെന്ന്...

Read More
ഷാർജയിൽ കെട്ടിടത്തിനു മുകളിൽനിന്നും വീണ് യുവതി മരിച്ചു
Mar 01

ഷാർജയിൽ കെട്ടിടത്തിനു മുകളിൽനിന്നും വീണ് യുവതി മരിച്ചു

ഷാർജ: ഷാർജയിൽ 50 നിലകളുള്ള ബഹുനിലകെട്ടിടത്തിനു മുകളിൽനിന്നും വീണ് യുവതി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം....

Read More
യാത്രക്കിടെ വിമാനയാത്രികന് ഹൃദയാഘാതം
Feb 27

യാത്രക്കിടെ വിമാനയാത്രികന് ഹൃദയാഘാതം

റാസ്-അല്‍-ഖൈമ: യാത്രക്കിടെ യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി....

Read More
ഇഷ്ട മൊബൈല്‍ നമ്പരിനായി 8.1കോടി
Feb 26

ഇഷ്ട മൊബൈല്‍ നമ്പരിനായി 8.1കോടി

യു എ ഇ : മൊബൈല്‍ സിം കാര്‍ഡുകള്‍ ഫ്രീയായി കിട്ടുന്ന ഇക്കാലത്ത് പ്രവാസിയായ ഈ ഇന്ത്യക്കാരന്‍ തന്റെ ഇഷ്ട മൊബൈല്‍...

Read More
പരിക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം
Feb 25

പരിക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം

ഷാര്‍ജ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 22 ലക്ഷം ദിര്‍ഹം (ഏകദേശം നാലുകോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട്...

Read More
സഫ, ബര്‍ഷ സാലിക് ഗേറ്റുകള്‍ക്ക് ഓരോ തവണയും ചാര്‍ജ് ഈടാക്കും
Feb 24

സഫ, ബര്‍ഷ സാലിക് ഗേറ്റുകള്‍ക്ക് ഓരോ തവണയും ചാര്‍ജ് ഈടാക്കും

ദുബൈ: ഗതാഗത പ്രവാഹം റീറൂട്ട് ചെയ്യാനും ശൈഖ് സായിദ് റോഡിലെ വാഹന പെരുപ്പം കുറക്കാനും ലക്ഷ്യമിട്ട് ആര്‍ടിഎ അല്‍സഫ,...

Read More
മലയാളി പ്രവാസി യുവതി രക്ഷപ്പടാന്‍ സഹായം തേടുന്നു
Feb 24

മലയാളി പ്രവാസി യുവതി രക്ഷപ്പടാന്‍ സഹായം തേടുന്നു

ഷാർജ: ഷാർജയിൽ  ജോലിക്കാരിയായ കൊല്ലം സ്വദേശി കമ്പനിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായം തേടുന്നു. പത്തുമാസം...

Read More
പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം
Feb 24

പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം

ദുബൈയ്: ദുബൈയിലെ പരിസ്ഥിതി സൗഹൃദ മീന്‍ ചന്ത അടുത്ത മാസം തുറക്കും. ദേരയിലാണ് പരിസ്ഥിതി സൗഹൃദ മീന്‍ചന്ത എന്നപേരില്‍...

Read More
വിമാനത്താവളത്തില്‍ പിടികൂടിയത് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍
Feb 23

വിമാനത്താവളത്തില്‍ പിടികൂടിയത് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍

ദുബയ്: കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ജനുവരി വരെ ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നും 718 വ്യാജ...

Read More
ദു­ബൈ­യിൽ സ്വകാ­ര്യ സ്കൂ­ളു­കൾ­ക്ക് ഫീസ് വർ­ദ്ധി­പ്പി­ക്കാൻ അനു­മതി­
Feb 21

ദു­ബൈ­യിൽ സ്വകാ­ര്യ സ്കൂ­ളു­കൾ­ക്ക് ഫീസ് വർ­ദ്ധി­പ്പി­ക്കാൻ അനു­മതി­

ദുബൈ : ദുബൈയിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ഫീസ് വർദ്ധന. 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാനാണ് അനുമതി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.