Newsmill Media

പവർ വിൻഡോയിൽ തല കുടുങ്ങിയ 2 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
11-Jan-2017


പവർ വിൻഡോയിൽ തല കുടുങ്ങിയ 2 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ഷാർജ: രണ്ടുവയസ്സുകാരനായ കുട്ടിയുടെ തല ഓടിക്കൊണ്ടിരുന്ന കാറിന്റെ പവർ വിൻഡോയിൽ അബദ്ധത്തിൽ കുടുങ്ങി. അപകടത്തെ തുടർന്ന് കുട്ടി ഗുരുതരാവസ്ഥയിൽ അൽ ഖസിമി ആശുപത്രിയിൽ ഐ സി യു വിലാണ്. 

കുട്ടിയുടെ മാതാവാണ് കാർ ഓടിച്ചിരുന്നത്. പിന് സീറ്റിൽ 12 വയസ്സുകാരിയായ സഹോദരിയുടെ മടിയിലാണ് കുട്ടി ഇരുന്നത്. എന്നാൽ കാറിന്റെ ഗ്ലാസ്സിന്റെ പവർ വിൻഡോ ബട്ടൺ ഉപയോഗിച്ച് കുട്ടി കളിക്കുമ്പോൾ കുട്ടിയുടെ തല ഗ്ലാസിൽ കുടുങ്ങുകയായിരുന്നു.കുട്ടിയുടെ അമ്മ ഉടനെ തന്നെ കാർ നിർത്തുകയും  അബോധാവസ്ഥയിൽ ആയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.




Related News

ദുബായിൽ മാൻഹോളുകൾ സംഭരണശാലകളായി ഉപയോഗിക്കുന്നതായി കണ്ടെത്തി
Jan 16

ദുബായിൽ മാൻഹോളുകൾ സംഭരണശാലകളായി ഉപയോഗിക്കുന്നതായി കണ്ടെത്തി

ദുബായ് : ദുബായിൽ ചില തൊഴിലാളികൾ മാൻഹോളുകൾ ഉപഭോക്തൃ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സംഭരണശാലകളായി ഉപയോഗിക്കുന്നതായി...

Read More
യു­.എ.ഇയി­ലെ­ വീ­ടു­കളിൽ ‘സ്മോ­ക്ക് അലാ­റം’ നി­ർ­ബ്ബന്ധമാ­ക്കു­ന്നു
Jan 14

യു­.എ.ഇയി­ലെ­ വീ­ടു­കളിൽ ‘സ്മോ­ക്ക് അലാ­റം’ നി­ർ­ബ്ബന്ധമാ­ക്കു­ന്നു

ദു­ബൈ­ : യു­.എ.ഇ.യിൽ വീ­ടു­കളിൽ സ്മോ­ക്ക് അലാ­റം നി­ർബ്­ബന്ധമാ­ക്കു­ന്നു­. ഇതി­ന്റെ­ മു­ന്നോ­ടി­യാ­യി­...

Read More
ദുബായിലെ ആശുപത്രിയിൽ ‘ഫാർമസി റോബോട്ട്’ വരുന്നു
Jan 14

ദുബായിലെ ആശുപത്രിയിൽ ‘ഫാർമസി റോബോട്ട്’ വരുന്നു

ദുബായ് : ദുബായിലെ റഷീദ് ആശുപത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്പെൻസിംഗ് യൂണിറ്റായ ഫാർമസി റോബോട്ട് സംവിധാനം പ്രവർത്തനം...

Read More
ദുബായിൽ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം
Jan 12

ദുബായിൽ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുലക്ഷം ഡോളറിന്റെ ഭാഗ്യസമ്മാനം....

Read More
ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍
Jan 12

ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍

ദുബായ്: ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു. റോഡ്സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട്...

Read More
എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തം
Jan 12

എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തം

അബൂദബി: റുവൈസില്‍ എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. വൈകുന്നേരം 6.30ഓടെയായിരുന്നു തീപിടിത്തം. ആളപായം...

Read More
യു­.എ.ഇ യിൽ വി­ദേ­ശജീ­വനക്കാ­രു­ടെ­ ക്രി­മി­നൽ‍ പശ്ചാ­ത്തലം പരിശോധിക്കാൻ ശുപാർശ
Jan 11

യു­.എ.ഇ യിൽ വി­ദേ­ശജീ­വനക്കാ­രു­ടെ­ ക്രി­മി­നൽ‍ പശ്ചാ­ത്തലം പരിശോധിക്കാൻ ശുപാർശ

യു.എ.ഇ: രാജ്യത്തുള്ള മുഴുവൻ വിദേശ ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനുള്ള ഉത്തരവ് വന്നേക്കും. ഇതുമായി...

Read More
ദുബൈയിൽ വേഗപരിധി മാറ്റിയിട്ടില്ല: പ്രചരണം തെറ്റ്
Jan 11

ദുബൈയിൽ വേഗപരിധി മാറ്റിയിട്ടില്ല: പ്രചരണം തെറ്റ്

അബുദാബി: അബുദാബിയില്‍ വാഹനങ്ങളുടെ പരമാവധി വേഗ പരിധിയില്‍ വര്‍ധന വരുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് പോലീസ്. സമൂഹ...

Read More
അനധികൃത വഴിവാണിഭം: 51 വാഹനങ്ങള്‍ പിടികൂടി
Jan 11

അനധികൃത വഴിവാണിഭം: 51 വാഹനങ്ങള്‍ പിടികൂടി

അബുദാബി: അനധികൃതമായി വിവിധ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഉപയോഗിച്ച 51 വാഹനങ്ങള്‍ അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.