Newsmill Media

വാട്‌സ് ആപ്പിന്റെ ഏറെ കാത്തിരുന്ന പുതിയ ഫീച്ചര്‍
11-Jan-2017


വാട്‌സ് ആപ്പിന്റെ  ഏറെ കാത്തിരുന്ന പുതിയ ഫീച്ചര്‍

മുംബൈ: പലപ്പോഴും ഇമോജികളേക്കാള്‍ മികച്ചതാണ് ജിഫ്. മെസഞ്ചറില്‍ ഈ സൗകര്യം ഉണ്ടെങ്കിലുംവാട്സ് ആപ്പുകാര്‍ക്ക് ഈ സൗകര്യമില്ല. എന്നാല്‍ ജിഫ് അടക്കമുള്ള പ്രത്യേകതകളുമായി വാട്സ് ആപ്പിന്റെ അപ്ഡേഷന്‍ വരുന്നുണ്ട്. ഒരേ സമയം 30ചിത്രങ്ങള്‍ അയയ്ക്കാനുള്ള സൗകര്യവും ഈ അപ്ഡേഷനില്‍ ഉണ്ട്. ആന്‍ഡ്രോയ്ഡ് ബെറ്റാ വേര്‍ഷന്‍ 2.17.6 ലാണ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് വാട്‌സ് ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനുകളിള്‍ ഇത് വരും. ഇമോജി ബട്ടന് താഴെയായി ആണ്  ജിഫ് ചിത്രങ്ങള്‍ കാണുക




Related News

പി.എസ്.എല്‍.വി സി-37 : ആശങ്കകള്‍ പങ്കുവച്ച് മുന്‍ മാധവന്‍ നായര്‍ രംഗത്ത്
Feb 27

പി.എസ്.എല്‍.വി സി-37 : ആശങ്കകള്‍ പങ്കുവച്ച് മുന്‍ മാധവന്‍ നായര്‍ രംഗത്ത്

ബാംഗ്ലൂര്‍: ഇന്ത്യന്‍ അഭിമാനമുയര്‍ത്തി ബഹിരാകാശ രംഗത്തെ ചരിത്രം മാറ്റിയെഴുതിയ പി.എസ്.എല്‍.വി സി-37...

Read More
ജൈവ വളത്തിനു പകരം തലമുടി
Feb 25

ജൈവ വളത്തിനു പകരം തലമുടി

തിരുവനന്തപുരം: കടയുടെ മൂലയില്‍ വെട്ടിക്കൂട്ടി ഇട്ടിരിക്കുന്ന തലമുടി എങ്ങനെ നശിപ്പിക്കുമെന്ന കാര്യത്തില്‍...

Read More
ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7 കൈവശം ഉള്ളവർ അറിയാൻ
Feb 24

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7 കൈവശം ഉള്ളവർ അറിയാൻ

വാഷിംഗ്‌ടൺ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7 പ്ലസിന് തീപിടിച്ചെന്ന പരാതിയുമായി അമേരിക്കന്‍ യുവതി രംഗത്ത്. തീപിടിച്ചതിന്...

Read More
ഐ.ടി മേഖല പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
Feb 24

ഐ.ടി മേഖല പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയിലെ ഐ.ടി മേഖലയെ രൂക്ഷമായ പ്രതിസന്ധി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍...

Read More
വാട്‌സ്ആപ്പിൽ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും അനിമേഷനുകളും
Feb 21

വാട്‌സ്ആപ്പിൽ സ്റ്റാറ്റസായി ഇനി ചിത്രങ്ങളും അനിമേഷനുകളും

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പെത്തുന്നു. സ്റ്റാറ്റസിൽ പുതിയൊരു നവീകരണവുമായി എത്തുകയാണ് വാട്സ്ആപ്പ്. അധികം...

Read More
 റീചാർജബിൾ ഇലക്ട്രോണിക് ടൂത്ത് ബ്രഷ് അവതരിപ്പിച്ചു
Feb 20

റീചാർജബിൾ ഇലക്ട്രോണിക് ടൂത്ത് ബ്രഷ് അവതരിപ്പിച്ചു

മുംബൈ: ഓറൽ ബി ഇന്ത്യയിൽ റീചാർജബിൾ ഇലക്ട്രോണിക് ടൂത്ത്് ബ്രഷിന്റെ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. ഓറൽ ബി പ്രോ 600, ഓറൽ ബി...

Read More
‘ഇന്ത്യയുടെ ഊര്‍ജാവശ്യം 2030 ഓടെ ചന്ദ്രനില്‍നിന്ന് നിറവേറ്റാം’
Feb 19

‘ഇന്ത്യയുടെ ഊര്‍ജാവശ്യം 2030 ഓടെ ചന്ദ്രനില്‍നിന്ന് നിറവേറ്റാം’

ന്യൂഡൽഹി: ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന് കഴിയുമെന്ന് െഎ.എസ്.ആർ.ഒ. 2030തോടെയാവും ഇൗ പദ്ധതിക്ക് തുടക്കം...

Read More
ഇനി ഗൂഗിൾ സ്മാർട്ട് സ്പീക്കർ വഴി സാധനങ്ങളും
Feb 17

ഇനി ഗൂഗിൾ സ്മാർട്ട് സ്പീക്കർ വഴി സാധനങ്ങളും

വാഷിംഗ്ടണ്‍ : പ്രമുഖ സെർച്ച് എഞ്ചിൻ ആയ ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുള്ള ഹോം സ്പീക്കറിൽ വോയിസ്...

Read More
'ട്രാഷ് ഡോവ്' നിങ്ങളുടെ ഫേസ് ബുക്കിലുണ്ടോ
Feb 16

'ട്രാഷ് ഡോവ്' നിങ്ങളുടെ ഫേസ് ബുക്കിലുണ്ടോ

കൊളംബിയ: ഫേസ്‍ബുക്കില്‍ ആരെങ്കിലും ഈ പര്‍പിള്‍ പക്ഷിയെ ശ്രദ്ധിച്ചിരുന്നോ. നിങ്ങളുടെ ടൈം ലൈനില്‍ ചിലപ്പോള്‍ ഈ...

Read More
നോക്കിയയുടെ 3310 തിരിച്ചുവരുന്നു
Feb 15

നോക്കിയയുടെ 3310 തിരിച്ചുവരുന്നു

മുംബൈ: നോക്കിയയുടെ ക്ലാസിക് ഫോണ്‍ 3310 തിരിച്ചുവരുന്നു. നോക്കിയ ബ്രാന്റ് മാര്‍ക്കറ്റ് ചെയ്യാന്‍ അവകാശമുള്ള...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.