Newsmill Media

സഹാറ-ബിര്‍ള കേസ് ഹര്‍ജി തള്ളി
11-Jan-2017


സഹാറ-ബിര്‍ള കേസ് ഹര്‍ജി  തള്ളി

ന്യൂഡല്‍ഹി: സഹാറ-ബിര്‍ള രേഖകളെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റയിതിന് തെളിവായി ഡയറി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി വിലയിരുത്തി

 

 

 



Related News

മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം
Jan 19

മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം

ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം. ടോക് ടു എകെ എന്ന കാമ്പയ്‌നിന്റെ പേരിലാണ്...

Read More
സെല്‍ഫിക്കെതിരെ പോലീസിന്റെ മുന്നറിയിപ്പ്
Jan 19

സെല്‍ഫിക്കെതിരെ പോലീസിന്റെ മുന്നറിയിപ്പ്

ഷോര്‍ണൂര്‍: സെല്‍ഫി എടുക്കുക എന്നതാണ് ഇപ്പോഴത്തെ ട്രന്റ്. എന്നാൽ സെല്‍ഫി എടുക്കുന്നതിനിടയില്‍ കടലില്‍...

Read More
ജെല്ലിക്കെട്ട് : പനീര്‍ശെല്‍വം- പ്രധാനമന്ത്രി കൂടിക്കാഴ്ച  ഇന്ന്
Jan 19

ജെല്ലിക്കെട്ട് : പനീര്‍ശെല്‍വം- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി : ജെല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം തമിഴ്നാട്ടില്‍ ചൂടു പിടിക്കുന്നതിനിടെ മുഖ്യമന്ത്രി ഒ...

Read More
'ന്യൂഇയർ വിദേശത്ത് ആഘോഷിക്കാം, ഒരു നല്ല കുർത്ത വാങ്ങാൻ കാശില്ലെ'
Jan 18

'ന്യൂഇയർ വിദേശത്ത് ആഘോഷിക്കാം, ഒരു നല്ല കുർത്ത വാങ്ങാൻ കാശില്ലെ'

ഡൽഹി : മുന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് അധ്യക്ഷയുടെയും മകന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. ഇതൊക്കെ ആണെങ്കിലും...

Read More
വിദ്യാഭ്യാസം; നാലാം ക്ലാസ്; വാർഷികവരുമാനം 21 കോടി
Jan 18

വിദ്യാഭ്യാസം; നാലാം ക്ലാസ്; വാർഷികവരുമാനം 21 കോടി

മുംബൈ: 94- ാം വയസില്‍ 21 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന വ്യക്തി. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും...

Read More
' നോട്ട് പിൻവലിക്കൽ: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരം '
Jan 18

' നോട്ട് പിൻവലിക്കൽ: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരം '

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് മുന്‍ കേന്ദ്ര...

Read More
തെരുവ് നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ട്: സുപ്രീംകോടതി
Jan 18

തെരുവ് നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ട്: സുപ്രീംകോടതി

ഡൽഹി: തെരുവ് നായ്ക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അവയ്ക്കും ജീവിക്കാന്‍...

Read More
ഇന്റര്‍നെറ്റ്‌ ടെലിഫണി ഉടന്‍ ഇന്ത്യയിൽ
Jan 18

ഇന്റര്‍നെറ്റ്‌ ടെലിഫണി ഉടന്‍ ഇന്ത്യയിൽ

ഡൽഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധാരണ ടെലിഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ്‌...

Read More
ആയിരം രൂപ നോട്ടുകൾ വീണ്ടും എത്തുന്നതായി സൂചന
Jan 18

ആയിരം രൂപ നോട്ടുകൾ വീണ്ടും എത്തുന്നതായി സൂചന

ഡൽഹി: രാജ്യത്ത് നിരോധിച്ച ആയിരം രൂപയുടെ നോട്ട് വീണ്ടും അടിച്ചേക്കുമെന്നു സൂചന. പഴയ 1,000, 500 രൂപ നോട്ടുകളുടെ...

Read More
നോട്ട് നിരോധനം: രൂക്ഷ വിമർശനവുമായി ശിവസേന
Jan 18

നോട്ട് നിരോധനം: രൂക്ഷ വിമർശനവുമായി ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന രംഗത്ത്. നോട്ട് പിന്‍വലിക്കല്‍...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.