Newsmill Media

കു­വൈ­ത്തിൽ‍ വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ഫീസ് വ‍ർദ്ധി­പ്പി­ക്കും: ആരോ­ഗ്യമന്ത്രി­
11-Jan-2017

കു­വൈ­ത്തിൽ‍ വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ഫീസ് വ‍ർദ്ധി­പ്പി­ക്കും: ആരോ­ഗ്യമന്ത്രി­

കുവൈറ്റ്: വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ ഫീ­സിൽ വർ‍­ദ്ധന അനി­വാ­ര്യമെ­ന്നു­ കു­വൈ­ത്ത് ആരോ­ഗ്യമന്ത്രി­ ഡോ­. ജമാൽ‍ അൽ‍ ഹർ‍­ബി­. ഇഖാ­മയു­ള്ളവരെ­ന്നും സന്ദർ‍­ശക വി­സയിൽ‍ എത്തി­യവരെ­ന്നു­മു­ള്ള വ്യത്യാ­സമി­ല്ലാ­തെ­ എല്ലാ­ വി­ദേ­ശി­കളു­ടെ­യും ചി­കി­ത്സാ­ഫീസ് വർ‍­ദ്ധി­പ്പി­ക്കു­മെ­ന്ന് അദ്ദേ­ഹം പറഞ്ഞു­.
വർ‍­ദ്ധനയു­ടെ­ തോത് എത്രയെ­ന്ന് തീ­രു­മാ­നി­ച്ചി­ട്ടി­ല്ല. വളരെ­ക്കാ­ലമാ­യി­ നി­രക്കു­വർ‍­ദ്ധന ഏർപ്പെ­ടു­ത്തി­യി­ട്ടി­ല്ലെ­ന്നും ആരോ­ഗ്യമേ­ഖലയി­ലെ­ ചെ­ലവു­മാ­യി­ പൊ­രു­ത്തപ്പെ­ടും വി­ധമു­ള്ള വർ‍­ദ്ധന അനി­വാ­ര്യമാ­ണ്. വർ­ദ്‍ധന മി­തമാ­യ തോ­തി­ലാ­യി­രി­ക്കും. എല്ലാ­യി­നം മരു­ന്നു­കൾ‍­ക്കും നി­രക്കു­ വർ‍­ദ്ധനയു­ണ്ടാ­കു­മെ­ന്നും മന്ത്രി­ അറി­യി­ച്ചു­.
അതേ­സമയം നി­രക്കു­ വർ‍­ദ്ധന വി­ദേ­ശി­കൾ‍­ക്കു­ പ്രയാ­സമു­ളവാ­ക്കു­മെ­ങ്കി­ലും സംവി­ധാ­നങ്ങൾ‍ ഒരു­ക്കു­ന്നതി­നും മറ്റു­മു­ള്ള ചെ­ലവ് പരി­ഗണി­ക്കു­ന്പോൾ‍ വളരെ­ അനി­വാ­ര്യമാ­ണെ­ന്നു­ പാ­ർ‍­ലമെ­ന്റി­ന്റെ­ ആരോ­ഗ്യസമി­തി­ അംഗം ഖാ­ലിദ് അൽ‍ മൂ­നിസ് പ്രസ്താ­വി­ച്ചു­. അതേ­സമയം ഇതി­നകം പു­റത്തു­വന്ന നി­രക്ക് വി­ദേ­ശി­കൾ‍­ക്കു­ താ­ങ്ങാൻ‍ പറ്റാ­ത്തതാ­ണെ­ന്നും യു­ക്തി­സഹമല്ലെ­ന്നും യൂ­സഫ് ഫദലാഹ് എം.പി­ പറഞ്ഞു­. കു­റഞ്ഞ വരു­മാ­നക്കാ­രെ­ക്കൂ­ടി­ കണക്കി­ലെ­ടു­ത്തു­ള്ളതാ­കണം വർ‍­ദ്ധനയെ­ന്ന് അദ്ദേ­ഹം പറഞ്ഞു­.
Related News

ഒപെക് രാജ്യങ്ങൾ എണ്ണ ഉൽ­പ്പാ­ദന നി­യന്ത്രണം­ നീ­ട്ടിയേക്കും
Mar 29

ഒപെക് രാജ്യങ്ങൾ എണ്ണ ഉൽ­പ്പാ­ദന നി­യന്ത്രണം­ നീ­ട്ടിയേക്കും

കുവൈറ്റ് സിറ്റി :  ഒപെക്(ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്പോർട്ടിംഗ് കൺട്രീസ്) രാജ്യങ്ങളുടെ രണ്ടാമത് സംയുക്ത...

Read More
കൊ­­­ല്ലം ജി­­­ല്ലാ­ പ്രവാ­­­സി­­­ സമാ­­­ജം, കു­­­വൈ­­­ത്ത് അംഗത്വ വി­­­തരണം ഉദ്്ഘാ­­­ടനം ചെ­­­യ്തു­­­
Mar 29

കൊ­­­ല്ലം ജി­­­ല്ലാ­ പ്രവാ­­­സി­­­ സമാ­­­ജം, കു­­­വൈ­­­ത്ത് അംഗത്വ വി­­­തരണം ഉദ്്ഘാ­­­ടനം ചെ­­­യ്തു­­­

കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈത്ത് അംഗത്വ വിതരണം നിർവ്വഹിച്ചു. പ്രസിഡണ്ട് എസ് എ ലബ്ബയുടെ...

Read More
ക്രി­ക്കറ്റർ രോ­ഹൻ എസ് കു­ന്നു­മ്മേ­ലി­നെ­ കെ­.ഡി­.എൻ.എ അഭി­നന്ദി­ച്ചു­
Mar 29

ക്രി­ക്കറ്റർ രോ­ഹൻ എസ് കു­ന്നു­മ്മേ­ലി­നെ­ കെ­.ഡി­.എൻ.എ അഭി­നന്ദി­ച്ചു­

കുവൈത്ത് സിറ്റി: ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയ കോഴിക്കോട് കൊയിലാണ്ടി കുന്നുമ്മൽ സ്വദേശി രോഹൻ എസ്...

Read More
കെ­.പി­.ഡബ്ല്യു­.എ പൊ­തു­യോ­ഗം സംഘടി­പ്പി­ച്ചു
Mar 29

കെ­.പി­.ഡബ്ല്യു­.എ പൊ­തു­യോ­ഗം സംഘടി­പ്പി­ച്ചു

കുവൈത്ത് സിറ്റി: കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ (കെ.പി.ഡബ്ല്യു.എ) കുവൈത്ത്‌ ചാപ്റ്ററിന്റെ പ്രഥമ പൊതുയോഗം...

Read More
കുവൈറ്റിൽ പവർ കേ­ബിൾ മോ­ഷ്ടാ­ക്കൾ പി­ടി­യി­ൽ
Mar 28

കുവൈറ്റിൽ പവർ കേ­ബിൾ മോ­ഷ്ടാ­ക്കൾ പി­ടി­യി­ൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജെഹ്റയിൽ പവർ കേബിളുകൾ മോഷ്ടിച്ചവരെ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ മന്ത്രാലയ ഉദ്യോഗസ്ഥർ...

Read More
വാ­ണി­ജ്യ മേ­ഖലയി­ലെ­ ഡ്രൈ­വിംഗ് ജോ­ലി­കൾ­ക്ക് പു­റത്തു­ള്ളവരെ­ നി­യമി­ക്കി­ല്ല
Mar 28

വാ­ണി­ജ്യ മേ­ഖലയി­ലെ­ ഡ്രൈ­വിംഗ് ജോ­ലി­കൾ­ക്ക് പു­റത്തു­ള്ളവരെ­ നി­യമി­ക്കി­ല്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ മേഖലയിലെ ഡ്രൈവിംഗ് ജോലികൾക്ക് പുറത്തുള്ളവരെ നിയമിക്കില്ല.  ഈ മേഖലയിലെ...

Read More
എസ്.എം.വൈ­.എം സൗ­ജന്യ മെ­ഡി­ക്കൽ‍ ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­
Mar 27

എസ്.എം.വൈ­.എം സൗ­ജന്യ മെ­ഡി­ക്കൽ‍ ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­

കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്തിന്‍റെ യുവജന കൂട്ടായ്മയായ എസ്.എം.വൈ.എം കുവൈത്ത് അബ്ബാസിയ യുണിറ്റ് സൗജന്യ...

Read More
‘വി­വിദ് കേ­രള’ കു­വൈ­ത്ത് ചാ­പ്റ്റർ ഉദ്ഘാ­ടനം ചെ­യ്തു­
Mar 27

‘വി­വിദ് കേ­രള’ കു­വൈ­ത്ത് ചാ­പ്റ്റർ ഉദ്ഘാ­ടനം ചെ­യ്തു­

കുവൈത്ത് സിറ്റി: കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ വിധവകളുടെയും, ഭിന്നശേഷിക്കാരുടെയും, ദളിതരുടെയും ഉന്നമനത്തിനായി...

Read More
‘തണൽ പ്രവാ­സം’ സ്വപ്ന ഭവനം പദ്ധതി­ ഉദ്ഘാ­ടനം ചെ­യ്തു­
Mar 26

‘തണൽ പ്രവാ­സം’ സ്വപ്ന ഭവനം പദ്ധതി­ ഉദ്ഘാ­ടനം ചെ­യ്തു­

കുവൈത്ത് സിറ്റി: ‘തണൽ പ്രവാസം കുവൈത്ത്’ നിർദ്ധനരായ ആളുകൾക്ക്‌ വീടുവെച്ചുകൊടുക്കൽ ആരംഭിച്ച സ്വപ്‌നഭവനം പദ്ധതി...

Read More
ബാ­ലവേ­ദി­ കു­വൈത്ത്‌ ‘ചക്കരപന്തലിൽ  ഇത്തി­രി­ നേ­രം’ മെ­ഗാ­ പരി­പാ­ടി­ സംഘടി­പ്പി­ച്ചു­
Mar 26

ബാ­ലവേ­ദി­ കു­വൈത്ത്‌ ‘ചക്കരപന്തലിൽ ഇത്തി­രി­ നേ­രം’ മെ­ഗാ­ പരി­പാ­ടി­ സംഘടി­പ്പി­ച്ചു­

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് മെഗാ പരിപാടിയായ ‘ചക്കരപന്തലിൽ ഇത്തിരി നേരം’ സംഘടിപ്പിച്ചു. പ്രശസ്ത ബാല...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.