Newsmill Media

യു­.എ.ഇ യിൽ വി­ദേ­ശജീ­വനക്കാ­രു­ടെ­ ക്രി­മി­നൽ‍ പശ്ചാ­ത്തലം പരിശോധിക്കാൻ ശുപാർശ
11-Jan-2017


യു­.എ.ഇ യിൽ വി­ദേ­ശജീ­വനക്കാ­രു­ടെ­ ക്രി­മി­നൽ‍ പശ്ചാ­ത്തലം പരിശോധിക്കാൻ ശുപാർശ

യു.എ.ഇ: രാജ്യത്തുള്ള മുഴുവൻ വിദേശ ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനുള്ള ഉത്തരവ് വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട സമിതിയുടെ ശുപാർശ വൈകാതെ മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി സഖർ ബിൻ ഗോബാഷ് ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്.എൻ.സി) വ്യക്തമാക്കി. മന്ത്രിസഭ അംഗീകാരം നൽകിയാൽ ചട്ടം നിലവിൽ വരും. ഇക്കാര്യത്തിൽ കഴിഞ്ഞ നവംബറിൽ ചേർന്ന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

ദുബൈയിൽ നിന്നുള്ള പ്രതിനിധി ഹമദ് അൽ റഹൂമിയുടെ ചോദ്യത്തിന് ഉത്തരമായാണ് എഫ്.എൻ.സിയിൽ മന്ത്രി ക്രിമിനൽ പശ്ചാത്തല പരിശോധന സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയത്. 

രാജ്യത്ത് വിദേശികൾക്കിടയിൽ ക്രിമിനൽ കുറ്റങ്ങൾ കൂടിവരുന്നതായും ഇതിനെതിരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്നും റഹൂമി പറഞ്ഞു. ഇതിന് മറുപടിയായാണ് രാജ്യത്തെ മുഴുവൻ വിദേശികളുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനുള്ള ശുപാർശയ്ക്ക് വൈകാതെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നായി സഖർഗോബാഷ് അറിയിച്ചത്.




Related News

റോഡപകടത്തിൽ മലയാളി മരിച്ചു
Apr 24

റോഡപകടത്തിൽ മലയാളി മരിച്ചു

അബുദാബി : അബുദാബി ഹംദാൻ സ്‌ട്രീറ്റിൽ റോഡപകടത്തിൽ മലയാളി മരിച്ചു. കൊല്ലം സ്വദേശി തെങ്ങുവിള പുത്തൻവീട്ടിൽ വർഗീസ്...

Read More
ഷാർജയിൽ കടലിൽ വീണ മൂന്നു പേരെ രക്ഷിച്ചു
Apr 24

ഷാർജയിൽ കടലിൽ വീണ മൂന്നു പേരെ രക്ഷിച്ചു

ഷാർജ : ഷാർജയിൽ കാര് ഇരുമ്പ് ബാരിയറിൽ തട്ടി മറിഞ്ഞതിനെ തുടർന്ന് കടലിൽ വീണ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടു...

Read More
യുഎഇ സ്‌കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍
Apr 24

യുഎഇ സ്‌കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍

യുഎഇ : യുഎഇയിലെ സ്‌കൂൾ ബസുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ വരുന്നു. എട്ട് പുതിയ മാനദണ്ഡങ്ങളാണ് സ്‌കൂൾ ബസുകൾക്കായി...

Read More
ഷാർജയിൽ ഉരുവിൽ വൻ തീപിടിത്തം
Apr 23

ഷാർജയിൽ ഉരുവിൽ വൻ തീപിടിത്തം

ഷാർജ : ഷാർജയിലെ ഖാലിദ് തുറമുഖത്ത് ചരക്കുമായെത്തിയ ഉരുവിൽ വൻ തീപിടിത്തം. ശനിയാഴ്ച വൈകിട്ട് 6.30 നാണ് സംഭവമുണ്ടായത്....

Read More
അരങ്ങേറ്റം
Apr 23

അരങ്ങേറ്റം

കു­വൈ­ത്ത് സി­റ്റി­ : വാ­­ദ്യകലാ­­­ ക്ഷേ­­­ത്രം കു­­­വൈ­­­ത്ത്...

Read More
കെഡിഎകെ ഫാമിലി പിക്നിക് സംഘടിപ്പിക്കുന്നു
Apr 23

കെഡിഎകെ ഫാമിലി പിക്നിക് സംഘടിപ്പിക്കുന്നു

കു­വൈ­ത്ത് സി­റ്റി­ : കോ­ട്ടയം ഡിസ്‌ട്രിക്റ്റ് അസോ­സി­യേ­ഷൻ ഓഫ് കു­വൈ­ത്ത് (കെ­ഡി­എകെ­) ഫാ­മി­ലി­...

Read More
കേ­­­ര വസന്തോ­­­ത്സവം-2017 ശ്രദ്ധേ­യമാ­യി­
Apr 23

കേ­­­ര വസന്തോ­­­ത്സവം-2017 ശ്രദ്ധേ­യമാ­യി­

കു­വൈ­ത്ത് സി­റ്റി­ : കു­വൈ­ത്ത് എറണാ­കു­ളം റസി­ഡൻ­സ് അസോ­സി­യേ­ഷൻ (കേ­ര) സംഘടി­പ്പി­ച്ച അഞ്ചാ­മത്...

Read More
തിരക്കേറിയ വിമാനത്താവളങ്ങളിൽ ദുബായ് തന്നെ ഒന്നാമത്
Apr 21

തിരക്കേറിയ വിമാനത്താവളങ്ങളിൽ ദുബായ് തന്നെ ഒന്നാമത്

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തന്നെ ഒന്നാം സ്ഥാനത്ത്....

Read More
ദുബായിലെ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴ
Apr 21

ദുബായിലെ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴ

ദുബായ് : ദുബായിലെ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ അഞ്ചൂറ് ദിര്‍ഹം പിഴ ചുമത്തുമെന്ന്...

Read More
ദുബായിൽ ലുലു മാൾ നിർമ്മിക്കുന്നു
Apr 20

ദുബായിൽ ലുലു മാൾ നിർമ്മിക്കുന്നു

ദുബായ് : ദുബായിലെ സിലിക്കണ്‍ ഒയാസിസില്‍ ലുലുഗ്രൂപ്പ് പുതിയ ഷോപ്പിങ് മാള്‍ നിർമ്മിക്കുന്നു. 23 ലക്ഷം ചതുരശ്ര...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.