Newsmill Media

പ്രവാസി ഹൃ­ദയാ­ഘാ­തത്തെ­ തു­ടർ­ന്ന് മരിച്ചു
11-Jan-2017


പ്രവാസി ഹൃ­ദയാ­ഘാ­തത്തെ­ തു­ടർ­ന്ന് മരിച്ചു

റിയാദ് : ഉളി­യന്നൂർ കാ­രക്കാ­ട്ടിൽ അബ്ദു­വി­ന്റെ­ മകൻ സി­യാദ് (33) ഹൃ­ദയാ­ഘാ­തത്തെ­ത്തു­ടർ­ന്ന് ജി­ദ്ദയിൽ അന്തരി­ച്ചു­. സു­ൽ­ത്താൻ അൽ കഹ്താ­നി­ കന്പനി­യി­ലെ­ ട്രെ­യി­ലർ ഡ്രൈ­വറാ­യി­രു­ന്നു­. എട്ടു­ മാ­സം മു­ന്പാണ് ജി­ദ്ദയിൽ ജോ­ലി­ക്കെ­ത്തി­യത്. രണ്ടു­ ദി­വസമാ­യി­ സു­ഖമി­ല്ലാ­തി­രു­ന്ന സി­യാദ് വി­ദഗ്ധ ചി­കി­ത്സക്കാ­യി­ നാ­ട്ടി­ലേ­ക്കു­ പോ­കാ­നൊ­രു­ങ്ങു­കയാ­യി­രു­ന്നു­.
മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശു­പത്രി­ മോ­ർ­ച്ചറി­യിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന മൃ­തദേ­ഹം നടപടി­ക്രമങ്ങൾ­ക്കു­ ശേ­ഷം ജി­ദ്ദയിൽ തന്നെ­ ഖബറടക്കു­മെ­ന്ന് ബന്ധു­ക്കൾ അറി­യി­ച്ചു­. സി­യാ­ദി­ന്റെ­ നി­ര്യാ­ണത്തി­ൽ­ ജി­ദ്ദ ആലു­വ കൂ­ട്ടാ­യ്മ അനു­ശോ­ചി­ച്ചു. 




Related News

സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയുന്നു
Feb 26

സൗദിയില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറയുന്നു

റിയാദ്: ഹിജ്‌റ വർഷം (1438) ആദ്യ പാദത്തിൽ സൗദിയിൽ വാഹനാപകടങ്ങളിൽ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി ട്രാഫിക്...

Read More
ഹൃദയാഘാതം: മലയാളി പ്രവാസി മരിച്ചു
Feb 26

ഹൃദയാഘാതം: മലയാളി പ്രവാസി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു....

Read More
പ്രവാസി ജോലിക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു
Feb 25

പ്രവാസി ജോലിക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു

റിയാദ്: സൗദിയിൽ വിദേശികളുടെ എണ്ണം കുറച്ച കൊണ്ടുവരും. ഇതിനായി വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം...

Read More
 പ്രവാസി യുവതിയ്ക്ക് ദാരുണ മരണം
Feb 25

പ്രവാസി യുവതിയ്ക്ക് ദാരുണ മരണം

റിയാദ്: അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ യൂണിവേഴ്സിറ്റി വിസിറ്റിംങ് ലക്ചറും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലയാളി...

Read More
വെബ്‌സൈറ്റ് തകരാര്‍: ഇഖാമ പുതുക്കലിൽ പിഴ ഒഴിവാക്കും
Feb 24

വെബ്‌സൈറ്റ് തകരാര്‍: ഇഖാമ പുതുക്കലിൽ പിഴ ഒഴിവാക്കും

ജിദ്ദ: തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും മറ്റു വകുപ്പുകളുമായി ബന്ധപ്പെടുത്തുന്ന കംപ്യൂട്ടര്‍ ശൃംഖലയും...

Read More
ഇന്ത്യയിലേക്കു പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസൽ ജനറൽ
Feb 22

ഇന്ത്യയിലേക്കു പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: ഇന്ത്യയിലേക്കു പോകുന്നവരും ഇന്ത്യൻ പൗരന്മാരും അവിടത്തെ കസ്റ്റംസ് നിയമങ്ങൾ അനുസരിക്കണമെന്ന...

Read More
സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്
Feb 21

സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ : സൗദിയിലെ ഇന്ത്യൻ പ്രവാസികൾ കസ്റ്റംസ് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ്...

Read More
സൗദിയിൽ ഖുബ്ബൂസുമായി ബന്ധപ്പെട്ട് 123 നിയമലംഘനങ്ങള്‍
Feb 21

സൗദിയിൽ ഖുബ്ബൂസുമായി ബന്ധപ്പെട്ട് 123 നിയമലംഘനങ്ങള്‍

റിയാദ് : സൗദി അറേബ്യയിലെ പ്രധാന ഭക്ഷ്യ വിഭവമായ ഖുബ്ബൂസുമായി ബന്ധപ്പെട്ട് 123 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒരു റിയാലിന്റെ...

Read More
മഴയിൽ ദമ്മാമിലെ 70 ശതമാനത്തോളം കൃഷിനാശമുണ്ടായി
Feb 20

മഴയിൽ ദമ്മാമിലെ 70 ശതമാനത്തോളം കൃഷിനാശമുണ്ടായി

ദമ്മാം : ദമ്മാമിലെ കിഴക്കൻ പ്രവിശ്യയിൽ മഴ മൂലം 70 മുതൽ 80 സ്‌തതമാനത്തോളം കൃഷിനാശമുണ്ടായതായി മിനിസ്ട്രി ഓഫ്...

Read More
ആരാംകോയിൽ പൈപ്പ് ലൈനിൽ ചോർച്ച : ഒരാൾ മരിച്ചു
Feb 20

ആരാംകോയിൽ പൈപ്പ് ലൈനിൽ ചോർച്ച : ഒരാൾ മരിച്ചു

റിയാദ് : സൗദിയുടെ ദേശീയ എണ്ണ കമ്പനിയായ ആരാംകോയുടെ എണ്ണ പൈപ്പ് ലൈനിൽ ഉണ്ടായ ചോര്‍ച്ചയിൽ ഒരാള്‍ മരിച്ചു. സംഭവത്തില്‍...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.