Newsmill Media

പ്രവാസി ഹൃ­ദയാ­ഘാ­തത്തെ­ തു­ടർ­ന്ന് മരിച്ചു
11-Jan-2017


പ്രവാസി ഹൃ­ദയാ­ഘാ­തത്തെ­ തു­ടർ­ന്ന് മരിച്ചു

റിയാദ് : ഉളി­യന്നൂർ കാ­രക്കാ­ട്ടിൽ അബ്ദു­വി­ന്റെ­ മകൻ സി­യാദ് (33) ഹൃ­ദയാ­ഘാ­തത്തെ­ത്തു­ടർ­ന്ന് ജി­ദ്ദയിൽ അന്തരി­ച്ചു­. സു­ൽ­ത്താൻ അൽ കഹ്താ­നി­ കന്പനി­യി­ലെ­ ട്രെ­യി­ലർ ഡ്രൈ­വറാ­യി­രു­ന്നു­. എട്ടു­ മാ­സം മു­ന്പാണ് ജി­ദ്ദയിൽ ജോ­ലി­ക്കെ­ത്തി­യത്. രണ്ടു­ ദി­വസമാ­യി­ സു­ഖമി­ല്ലാ­തി­രു­ന്ന സി­യാദ് വി­ദഗ്ധ ചി­കി­ത്സക്കാ­യി­ നാ­ട്ടി­ലേ­ക്കു­ പോ­കാ­നൊ­രു­ങ്ങു­കയാ­യി­രു­ന്നു­.
മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശു­പത്രി­ മോ­ർ­ച്ചറി­യിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന മൃ­തദേ­ഹം നടപടി­ക്രമങ്ങൾ­ക്കു­ ശേ­ഷം ജി­ദ്ദയിൽ തന്നെ­ ഖബറടക്കു­മെ­ന്ന് ബന്ധു­ക്കൾ അറി­യി­ച്ചു­. സി­യാ­ദി­ന്റെ­ നി­ര്യാ­ണത്തി­ൽ­ ജി­ദ്ദ ആലു­വ കൂ­ട്ടാ­യ്മ അനു­ശോ­ചി­ച്ചു. 




Related News

ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം
Mar 26

ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം

ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറു പേർ മരിച്ചു. 35 പേർക്ക് പരുക്കേറ്റു. ജോർദാനിൽ നിന്ന്...

Read More
ജിദ്ദയില്‍ റൂഫ് ഗാർഡൻ വരുന്നു
Mar 24

ജിദ്ദയില്‍ റൂഫ് ഗാർഡൻ വരുന്നു

ജിദ്ദ : ജിദ്ദയിലെ ബലദില്‍ കാർ പാർക്കിങ് സൗകര്യത്തോടു കൂടിയുള്ള റൂഫ് ഗാര്‍ഡൻ വരുന്നു. സൗദി അറേബ്യൻ മോണിറ്ററി...

Read More
സൗ­ദി­യിൽ സ്വദേ­ശി­ വനി­താ­ ജീ­വനക്കാ­രു­ടെ­ എണ്ണം ഉയർ­ത്തു­ന്നു­
Mar 22

സൗ­ദി­യിൽ സ്വദേ­ശി­ വനി­താ­ ജീ­വനക്കാ­രു­ടെ­ എണ്ണം ഉയർ­ത്തു­ന്നു­

സൗദിയിൽ മൂന്നു വർഷത്തിനുള്ളിൽ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരുപത്തിയെട്ട് ശതമാനമായി വർദ്ധിപ്പിക്കുമെന്ന്...

Read More
റിയാദിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു
Mar 20

റിയാദിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

റിയാദ് : റിയാദിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം പത്തനാപുരം സ്വദേശി മുഹ്‌സിൻ (45) മരിച്ചു. ന്നലെ ഉച്ചക്ക് റിയാദ് - ഖസീം...

Read More
പ്രവാസികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാൻ അനുവാദം
Mar 20

പ്രവാസികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാൻ അനുവാദം

റിയാദ് : സൗദിയിൽ പ്രവാസികൾക്ക് സ്വതന്ത്രമായി കച്ചവടം നടത്തുവാൻ അനുവാദം നൽകുന്നു. വർഷം തോറും 20 ശതമാനത്തോളം...

Read More
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
Mar 20

സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

ജിദ്ദ : സൗദി അറേബ്യയിൽ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍...

Read More
വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി പ്രവാസി മരിച്ചു
Mar 19

വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി പ്രവാസി മരിച്ചു

റിയാദ്: പച്ചക്കറി കയറ്റിപ്പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി പ്രവാസി മരിച്ചു. കൊല്ലം പത്തനാപുരം കുണ്ടയം...

Read More
സൽമാൻ രാജാവിന്‍റെ ഏഷ്യൻ പര്യടനം പൂർത്തിയായി
Mar 19

സൽമാൻ രാജാവിന്‍റെ ഏഷ്യൻ പര്യടനം പൂർത്തിയായി

റിയാദ്: ബെയ്ജിംഗ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്‍റെ ഒരു മാസം നീണ്ടുനിന്ന ഏഷ്യൻ പര്യടനം പൂർത്തിയായി....

Read More
മലയാളി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവു തേടുന്നു
Mar 18

മലയാളി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവു തേടുന്നു

റിയാദ്: ശമ്പളമില്ലാതെ ആറു മാസമായി സൗദിയിൽ വലയുന്ന മലയാളികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവു തേടുന്നു. കുവൈത്ത്...

Read More
മലയാളി വാഹനാപകടത്തിൽ മരിച്ചു
Mar 17

മലയാളി വാഹനാപകടത്തിൽ മരിച്ചു

മദീന : മദീനയിൽ മലപ്പുറം പാണ്ടിക്കാട് കാട്ടിക്കുന്നേൽ കെ.കെ. സുൽഫിക്കർ അലി (48) വാഹനാപകടത്തിൽ മരിച്ചു. ജിദ്ദയിൽ അമേരിക്കൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.