Newsmill Media
LATEST NEWS:

മാണിയെ ഇനി തിരിച്ചു വിളിക്കേണ്ടെന്ന് യുഡിഎഫ്
21-Apr-2017


മാണിയെ ഇനി തിരിച്ചു വിളിക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : യുഡിഎഫ് വിട്ടുപോയ കെഎം മാണിയെ തിരിച്ചു വിളിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ തിരിച്ചുവിളിച്ചത്തിന്റെ പേരിൽ കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. മാണി നിലപാട് വ്യക്തമാക്കുന്നത് വരെ യുഡിഎഫ് നേതാക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനകളൊന്നും തന്നെ ഉണ്ടാകില്ല. എന്നാൽ മാണിക്ക് എപ്പോള്‍ വേണമെങ്കിലും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തിരിച്ച് വരാം.

ഓരോ ദിവസവും മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് നാണക്കേടാണെന്ന് ജെഡിയു അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിൽ ഒന്നും ശരിയാകാത്ത ഒരു വര്‍ഷം എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും, ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും യോഗത്തിൽ തീരുമാനമായി.




News Tracker


Follow us on


Related News

തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നു മന്ത്രി എം.എം. മണി
Apr 23

തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നു മന്ത്രി എം.എം. മണി

തൊടുപുഴ : പെന്പിളൈ ഒരുമൈ സമരക്കാർക്കെതിരായ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നു മന്ത്രി എം.എം. മണി....

Read More
എം.എം മണിക്കെതിരെ പ്രക്ഷോഭവുമായി പെന്പിളൈ ഒരുമൈ പ്രവര്‍ത്തകർ
Apr 23

എം.എം മണിക്കെതിരെ പ്രക്ഷോഭവുമായി പെന്പിളൈ ഒരുമൈ പ്രവര്‍ത്തകർ

മൂന്നാര്‍: പെന്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ പ്രക്ഷോഭവുമായി...

Read More
പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച എം.എം മണിക്കെതിരെ സിപിഐഎം നേതാക്കള്‍
Apr 23

പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച എം.എം മണിക്കെതിരെ സിപിഐഎം നേതാക്കള്‍

തിരുവനന്തപുരം : പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച എം.എം മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സിപിഐഎം...

Read More
ഉച്ചകഞ്ഞി ഫണ്ടിൽ വെട്ടിപ്പ് നടത്തിയ ജീവനക്കാരൻ പിടിയിൽ
Apr 23

ഉച്ചകഞ്ഞി ഫണ്ടിൽ വെട്ടിപ്പ് നടത്തിയ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്കുള്ള ഉച്ചകഞ്ഞി ഫണ്ടിൽ വെട്ടിപ്പ് നടത്തിയ പൊതുവിദ്യാഭ്യാസവകുപ്പ് ജീവനക്കാരൻ...

Read More
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി : ഹൃസ്വചിത്രവുമായി കെഎസ്ഇബി
Apr 23

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി : ഹൃസ്വചിത്രവുമായി കെഎസ്ഇബി

തൃശൂര്‍ : പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലും ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിനടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. പദ്ധതി...

Read More
മൂന്നാർ : കലക്ടർക്കും ദേവികുളം സബ് കലക്ടർക്കും ശകാരവർഷം
Apr 23

മൂന്നാർ : കലക്ടർക്കും ദേവികുളം സബ് കലക്ടർക്കും ശകാരവർഷം

തിരുവനന്തപുരം : മൂന്നാറിൽ അനധികൃതമായി സ്ഥാപിച്ച കുരിശു പൊളിച്ചു മാറ്റിയതിന്റെ പേരിൽ കലക്ടർ ജി.ആർ.ഗോകുലിനും ദേവികുളം...

Read More
ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്
Apr 22

ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം സിജെഎം കോടതി അറസ്റ്റ് വാറണ്ട്...

Read More
ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കരുനാഗപ്പള്ളിയിൽ മദ്യശാല പൂട്ടിച്ചു
Apr 22

ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കരുനാഗപ്പള്ളിയിൽ മദ്യശാല പൂട്ടിച്ചു

കൊല്ലം : ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യശാല സിപിഐ എംഎൽഎ ആർ.രാമചന്ദ്രൻ ഇടപെട്ടു പൂട്ടിച്ചു....

Read More
മൂന്നാറിലെ ജെസിബി നിരോധനം : സര്‍ക്കാരിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍
Apr 22

മൂന്നാറിലെ ജെസിബി നിരോധനം : സര്‍ക്കാരിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മൂന്നാറില്‍ ജെസിബിക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാർ തീരുമാനത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന...

Read More
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് ഇനി മുതല്‍ തിരുവല്ലയില്‍ സ്റ്റോപ്പ്
Apr 22

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് ഇനി മുതല്‍ തിരുവല്ലയില്‍ സ്റ്റോപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചു....

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.