Newsmill Media
LATEST NEWS:

സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ്
21-Apr-2017


സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ്

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തുന്നു. ഈ സംവിധാനം വൈകാതെ പ്രാബല്യത്തിൽ വന്നേക്കും. ഇത് സംബന്ധിച്ച നിയമനിർമ്മാണം പാർലമെന്റിൽ താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന.

സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ അതത് തൊഴിൽ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉറപ്പുവരുത്തുന്നതിനും നടപടിയുണ്ടാകും. ഹെൽ‌ത്ത് ഇൻഷുറൻസ് ആശുപത്രികൾ നിലവിൽ വരുന്നതോടെ വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും നിരോധിക്കും.

മന്ത്രാലയങ്ങളിൽ കൺസൽറ്റൻസി തസ്തികകളിലും മുതിർന്ന ഉദ്യോഗ തസ്തികകളിലും വിദേശികളെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും ഉടനെയുണ്ടാകുമെന്നാണ് വിവരം. പ്രതിവർഷം 30 ശതമാനം വീതം വിദേശികളെ കുറയ്ക്കണം എന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. കരാർ കന്പനി വഴിയുള്ള നിയമനങ്ങളിൽനിന്ന് മന്ത്രാലയങ്ങൾ ഭരണനിർവഹണ തസ്‌തികകളിലേക്ക് വിദേശികളെ എടുക്കേണ്ടതില്ലെന്നും നിർദേശമുണ്ട്.




News Tracker


Follow us on


Related News

യോഗാ ക്ലാസ്  സംഘടിപ്പിക്കുന്നു
Apr 21

യോഗാ ക്ലാസ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനം വരാനിക്കെ, കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്...

Read More
ഐബിഎ കുവൈത്ത് ഇന്റർസ്കൂൾ മെഗാ ബാസ്കറ്റ് ബോൾ  ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
Apr 21

ഐബിഎ കുവൈത്ത് ഇന്റർസ്കൂൾ മെഗാ ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ (ഐബിഎ) കുവൈത്ത് അഞ്ചാമത് ഐബിഎ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ...

Read More
വാദ്യമേള സമന്വയം വെള്ളിയാഴ്ച
Apr 20

വാദ്യമേള സമന്വയം വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: വാദ്യകലാ ക്ഷേതം കുവൈത്ത് കലാകാരൻമാരുടെ അരങ്ങേറ്റം സംഘടിപ്പിക്കുന്നു. ശ്രീ ചേർത്തല ശ്രീനാഥിന്റെ...

Read More
പൊതുസ്ഥലങ്ങളിലെ പുകവലി: തടയാൻ നിയമനിർമ്മാണം  വേണമെന്ന് എംപി
Apr 20

പൊതുസ്ഥലങ്ങളിലെ പുകവലി: തടയാൻ നിയമനിർമ്മാണം വേണമെന്ന് എംപി

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് തടയാൻ നിയമനിർമ്മാണം വേണമെന്ന് എംപി ഡോ. വലീദ് അൽ തബ്തബാഇ...

Read More
ലാൽ കെ­യേഴ്­സ് കു­വൈത്ത് ഈസ്റ്റർ ആഘോഷം
Apr 18

ലാൽ കെ­യേഴ്­സ് കു­വൈത്ത് ഈസ്റ്റർ ആഘോഷം

കുവൈറ്റ് സിറ്റി : ലാൽ കെ­യേഴ്­സ് കു­വൈത്ത് ഈസ്റ്റർ ആഘോ­ഷത്തി­ന്റെ­ ഭാഗമായി തൃ­ശ്ശൂർ ബെത്സദയി­ലെ­...

Read More
നിരോധിച്ച ഗുളികകളുടെ വില്പന : മൂന്നു പേർ പിടിയിൽ
Apr 18

നിരോധിച്ച ഗുളികകളുടെ വില്പന : മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈറ്റിൽ നിരോധിച്ച ഗുളികകളുടെ വില്പന നടത്തിയ മൂന്നു പേരെ പിടികൂടി. അറബ് വംശജരായ ഇവരിൽ നിന്നും...

Read More
‘മഞ്ഞൾ നി­ല കു­വൈ­ത്ത്’ ഗാ­നമത്സരം സംഘടി­പ്പി­ച്ചു­
Apr 17

‘മഞ്ഞൾ നി­ല കു­വൈ­ത്ത്’ ഗാ­നമത്സരം സംഘടി­പ്പി­ച്ചു­

കുവൈത്ത് സിറ്റി: കുവൈത്തിലെ സംഗീത പ്രേമികൾക്കായി മഞ്ഞൾ നില ഗാനമേള ട്രൂപ്പ് ദേവമണി മഞ്ജുള മംഗഫിന്റെ നേതൃത്വത്തിൽ...

Read More
യു­വജന സംഗമം അഡ്വ. സണ്ണി­ ജോ­സഫ് എം.എൽ.എ  ഉദ്ഘാ­ടനം ചെ­യ്യും
Apr 17

യു­വജന സംഗമം അഡ്വ. സണ്ണി­ ജോ­സഫ് എം.എൽ.എ ഉദ്ഘാ­ടനം ചെ­യ്യും

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിംഗ് കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഏപ്രിൽ 20ന്...

Read More
കുവൈത്തിലെ ബഹ്‌റൈൻ എംബസി കെട്ടിടം ഉദ്ഘാടനം ചെയ്‌തു
Apr 17

കുവൈത്തിലെ ബഹ്‌റൈൻ എംബസി കെട്ടിടം ഉദ്ഘാടനം ചെയ്‌തു

കുവൈത്ത് സിറ്റി : കുവൈത്തിലെ ബഹ്‌റൈൻ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. കുവൈത്ത് ഉപപ്രധാനമന്ത്രിയും...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.