Newsmill Media
LATEST NEWS:

ബാഹുബലിയ്ക്കായി സത്യരാജ് മാപ്പു പറഞ്ഞു
21-Apr-2017


ബാഹുബലിയ്ക്കായി സത്യരാജ് മാപ്പു പറഞ്ഞു

ചെന്നൈ : ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ റിലീസ് ചെയ്യാനൊരുങ്ങവേ ഒമ്പത് വര്ഷം മുൻപ് താൻ നടത്തിയ പരാമർശത്തിൽ നടൻ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയ്‌ക്കെതിരെ പറഞ്ഞ അഭിപ്രായ കണ്ണദാമക്കളെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ഇതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നതായും സത്യരാജ് പറഞ്ഞു.

സത്യരാജ് മാപ്പുപറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാം ഭാഗം കര്‍ണ്ണാടകയിൽ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചില സംഘടനകളുടെ താക്കീതിനെ തുടർന്നാണിത്.

കാവേരി നദീജല വിഷയത്തിൽ കര്‍ണ്ണാടകയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞ നിരവധി പേരിൽ ഒരാൾ മാത്രമാണ് താൻ. അതിന്റെ പേരില്‍ കര്‍ണ്ണാകടയില്‍ തന്റെ കോലങ്ങള്‍ കത്തിക്കുകയും, തമിഴ്‌നാടിനെതിരെ പരാമര്‍ശങ്ങൾ ഉയരുകയും ചെയ്തു. കന്നട മക്കള്‍ക്ക് താൻ എതിരല്ലെന്നും, ഒന്‍പത് വര്‍ഷം മുന്‍പുള്ള തന്റെ പരാമര്‍ശം സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്നത് വേദനാജനകമാണെന്നും സത്യരാജ് പറഞ്ഞു.

ഇതിനിടെ ബാഹുബലിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കമെന്നും, ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കരുതെന്നും ആ വശ്യപ്പെട്ട് സംവിധായകന്‍ എസ് എസ് രാജമൗലി രംഗത്തെത്തിയിരുന്നു.
News Tracker


Follow us on


Related News

കെആർകെക്ക് തിരിച്ചറിവ് : മോഹൻലാലിനെ അപഹസിച്ചതിന് ക്ഷമ പറഞ്ഞു
Apr 23

കെആർകെക്ക് തിരിച്ചറിവ് : മോഹൻലാലിനെ അപഹസിച്ചതിന് ക്ഷമ പറഞ്ഞു

മോഹന്‍ലാലിനെ അപഹസിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വാര്‍ത്തകളിൽ കയറിയ കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ...

Read More
32 വയസുകാരനായ നടന്‍ അവതരിപ്പിക്കുന്നത് 324 വയസുള്ള കഥാപാത്രത്തെ
Apr 22

32 വയസുകാരനായ നടന്‍ അവതരിപ്പിക്കുന്നത് 324 വയസുള്ള കഥാപാത്രത്തെ

സുശാന്ത് സിങ് രജപുത് നായകനായി എത്തുന്ന രാബ്തയിലെ ഒരു അതിഥി വേഷമാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത്....

Read More
കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജി കോടതി തള്ളി
Apr 21

കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജി കോടതി തള്ളി

ചെന്നൈ : ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് കതിരേശന്‍-മീനാക്ഷി ദമ്പതികൾ സമർപ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്രാസ്...

Read More
മഹാഭാരത സിനിമയില്‍ ശ്രീകൃഷ്ണനാകാന്‍ മോഹം : കെആര്‍കെ
Apr 20

മഹാഭാരത സിനിമയില്‍ ശ്രീകൃഷ്ണനാകാന്‍ മോഹം : കെആര്‍കെ

കൊച്ചി : ബിആര്‍ ഷെട്ടി ആയിരംകോടി മുടക്കി മഹാഭാരതം നിര്‍മ്മിക്കുന്നുവെന്നും അതില്‍ ഭീമനായി മോഹന്‍ലാലെത്തുമെന്നും...

Read More
മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തു
Apr 20

മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തു

കൊച്ചി : ഇന്നലെ ആയിരുന്നു പൊങ്കാല. ആറ്റുകാല്‍ പൊങ്കാലയല്ല. അതുക്കും മേലെ. കെആര്‍കെ ആരാണെന്ന്...

Read More
ബഹ്‌റൈൻ - ഈ ആഴ്ചയിലെ സിനിമകൾ
Apr 20

ബഹ്‌റൈൻ - ഈ ആഴ്ചയിലെ സിനിമകൾ

ഒരു മെക്സിക്കൻ അപാരത (മലയാളം) ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ സീഫ് (1) : 12.45 + 3.30 + 6.15 + 9.00 + 11.45 PM അൽ ഹംറ : 12.00 + 6.00 PM 1971: ബീയോണ്ട്...

Read More
സന്തോഷ് പണ്ഡിറ്റ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുതിയ ചിത്രമെത്തുന്നു
Apr 19

സന്തോഷ് പണ്ഡിറ്റ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുതിയ ചിത്രമെത്തുന്നു

സ്വന്തം തിരക്കഥയിൽ താൻ തന്നെ നായകനായി സിനമകൾ നിർമിച്ച സന്തോഷ് പണ്ഡിറ്റ് ഇനി മമ്മൂട്ടി ചിത്രത്തില്‍ വേഷമിടും. അജയ്...

Read More
മോഹൻലാലിനെ 'ചൊറിഞ്ഞ്' ആരാധകരുടെ 'പൊങ്കാല' വാങ്ങി കെആര്‍കെ
Apr 19

മോഹൻലാലിനെ 'ചൊറിഞ്ഞ്' ആരാധകരുടെ 'പൊങ്കാല' വാങ്ങി കെആര്‍കെ

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ സിനിമയാകുന്നുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ്...

Read More
ധ്രുവ നച്ചത്തിരത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി
Apr 18

ധ്രുവ നച്ചത്തിരത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

തമിഴിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ "ധ്രുവ നച്ചത്തിരത്തിന്റെ" പുതിയ ടീസര്‍...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.