Newsmill Media
LATEST NEWS:

പറക്കും കാറുകൾ 2020ലെത്തും
21-Apr-2017


പറക്കും കാറുകൾ 2020ലെത്തും

മൊണാക്കോ : സ്ലോവാക്യാ ആസ്ഥാനമായുള്ള എയറോ മൊബിൽ കന്പനിയുടെ പറക്കും കാറുകൾ 2020തോടെ പുറത്തിറങ്ങും. കണ്ണുനീർത്തുള്ളിയുടെ രൂപത്തിലാണ് കാർ നിർമിക്കുന്നത്.

റോഡിലൂടെ ഓടുന്ന കാർ മൂന്ന് മിനിറ്റിനുള്ളിൽ പറക്കാൻ യോഗ്യമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് കാർ നിർമിച്ചിരിക്കുന്നതെന്ന് കന്പനി അധികൃതർ അറിയിച്ചു.

ആദ്യ ഘടത്തിൽ 500 കാറുകൾ നിർമിക്കുവാനാണ് പദ്ധതി. പത്ത് ലക്ഷം മുതൽ 10.61 ലക്ഷം യുഎസ് ഡോളറാണ് കാറുകൾക്കു വില വരുന്നത്. കാർ ഉടമകൾക്കു ഡ്രൈവിംഗ് ലൈസൻസിനു പുറമേ വിമാനം പറത്തുന്നതിനുള്ള ലൈസൻസ് കൂടി വേണം. വാഹനം ബുക്ക് ചെയ്തു തുടങ്ങാമെന്നും ഉപഭോക്താകൾക്കു വാഹനം കൈമാറുന്നത് എല്ലാ ഗതാഗത ചട്ടങ്ങളും പാലിച്ചാണെന്നും കന്പനി അറിയിച്ചു




News Tracker


Follow us on


Related News

 കൊലപാതകം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് തടയും
Apr 19

കൊലപാതകം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് തടയും

കലിഫോർണിയ : കൊലപാതകരംഗങ്ങളും ഭീതി ജനിപ്പിക്കുന്ന മറ്റു രംഗങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതു തടയുമെന്ന്...

Read More
ഇന്ത്യയെ ആക്ഷേപിച്ച സ്നാപ്പ് ചാറ്റ് സി.ഇ.ഒയ്ക്ക് മലയാളികളുടെ പൊങ്കാല
Apr 16

ഇന്ത്യയെ ആക്ഷേപിച്ച സ്നാപ്പ് ചാറ്റ് സി.ഇ.ഒയ്ക്ക് മലയാളികളുടെ പൊങ്കാല

കൊച്ചി : ഇന്ത്യയെ ആക്ഷേപിച്ച സ്നാപ്പ് ചാറ്റ് സി.ഇ.ഒ ഇവാന്‍ സ്പീഗലിന് മലയാളികളുടെ പൊങ്കാല. ഇന്ത്യയെപ്പോലുള്ള...

Read More
വായുവിൽ നിന്ന് വെള്ളം വേര്‍തിരിക്കുന്ന ഉപകരണം വികസിപ്പിച്ചു
Apr 16

വായുവിൽ നിന്ന് വെള്ളം വേര്‍തിരിക്കുന്ന ഉപകരണം വികസിപ്പിച്ചു

മസാസാച്ചുസെറ്റ്‌സ് : സൂര്യപ്രകാശമുപയോഗിച്ച് വായുവില്‍നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന ഉപകരണം വികസിപ്പിച്ചു....

Read More
അയച്ച വാട്‌സ്ആപ്പ് സന്ദേശം തിരിച്ചുപിടിക്കാനും ഫീച്ചര്‍..!
Apr 15

അയച്ച വാട്‌സ്ആപ്പ് സന്ദേശം തിരിച്ചുപിടിക്കാനും ഫീച്ചര്‍..!

അയച്ച വാട്‌സ്ആപ്പ് സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍. അഞ്ച് മിനിറ്റ് മാത്രമാണ്...

Read More
ട്വിറ്റർ അംബേദ്കര്‍ ഇമോജി പുറത്തിറക്കി
Apr 13

ട്വിറ്റർ അംബേദ്കര്‍ ഇമോജി പുറത്തിറക്കി

ഭരണഘടനാശില്‍പിയായ അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ട്വിറ്റർ അംബേദ്കര്‍ ഇമോജി പുറത്തിറക്കി. #AmbedkarJayanti എന്ന...

Read More
മാസങ്ങൾക്ക് ശേഷം ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി
Apr 11

മാസങ്ങൾക്ക് ശേഷം ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി

മോസ്കോ : അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം ബഹിരാകാശ യാത്രികരായ മൂന്നുപേർ ഭൂമിയിൽ...

Read More
വിമാന യാത്രാ ചിലവ് 80 ശതമാനം കുറയ്ക്കാനൊരുങ്ങി സുനും എയറോ
Apr 10

വിമാന യാത്രാ ചിലവ് 80 ശതമാനം കുറയ്ക്കാനൊരുങ്ങി സുനും എയറോ

വാഷിങ്ടണ്‍ : സ്റ്റാര്‍ട്ടപ്പായ സുനും എയറോയാണ് വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന സാങ്കേതികവിദ്യ...

Read More
ഫെഡറൽ ബാങ്കിൽ ഇനി റോബോട്ടിന്‍റെ സേവനവും
Apr 06

ഫെഡറൽ ബാങ്കിൽ ഇനി റോബോട്ടിന്‍റെ സേവനവും

ബംഗലുരു : ഫെഡറൽ ബാങ്ക് ബംഗലുരുവിലെ കോറമംഗല ശാഖയിലെ ഹെൽപ്പ് ഡെസ്കിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച്...

Read More
വാട്‌സ് ആപ്പ് ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ആരംഭിക്കുന്നു
Apr 05

വാട്‌സ് ആപ്പ് ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ആരംഭിക്കുന്നു

മുംബൈ : വാട്‌സ് ആപ്പ് ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവനം ആരംഭിക്കുന്നതിനായി പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാട്‌സ്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.